Asianet News MalayalamAsianet News Malayalam
20 results for "

Worlds First

"
Malaysian doctor startup company wondaleaf launches worlds first adhesive unisex condom with improved protection to womenMalaysian doctor startup company wondaleaf launches worlds first adhesive unisex condom with improved protection to women

ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്‌സ് കോണ്ടം പുറത്തിറക്കി മലേഷ്യൻ ഡോക്ടറുടെ സ്റ്റാർട്ട് അപ്പ്

ലാറ്റക്സ് അലർജി ഉള്ളവർക്കും, കോണ്ടം ലൈംഗിക സുഖം ഇല്ലാതാക്കും എന്ന പരാതി ഉള്ളവർക്കും ഒരു അനുഗ്രഹമായിരിക്കും തന്റെ പുതിയ കണ്ടുപിടുത്തം എന്നും ഡോ. ടാങ് പറയുന്നു.  

Health Sep 27, 2021, 10:48 AM IST

worlds first green mosque opens in dubaiworlds first green mosque opens in dubai

ലോകത്തിലെ ആദ്യ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയില്‍

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയിലെ ഹത്തയില്‍ തുറന്നു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ)യുടെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിച്ചത്. 

pravasam Sep 5, 2021, 12:19 PM IST

approval for worlds first DNA based ZyCov-D vaccineapproval for worlds first DNA based ZyCov-D vaccine

സൈകോവ് ഡി വാക്സീന് അനുമതി, ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സീൻ, സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു

Kerala Aug 20, 2021, 10:21 PM IST

Variyan Kunnathu Kunjahammed Haji was world first Taliban leader says AP AbdullakkuttyVariyan Kunnathu Kunjahammed Haji was world first Taliban leader says AP Abdullakkutty

'വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവ്', സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമെന്നും എപി അബ്ദുള്ളക്കുട്ടി

കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി

Kerala Aug 14, 2021, 6:17 PM IST

Worlds first 3D printed steel bridge opens in AmsterdamWorlds first 3D printed steel bridge opens in Amsterdam

3ഡി പ്രിന്‍റ് ചെയ്ത ലോകത്തെ ആദ്യത്തെ ഉരുക്കുപാലം തുറന്നു

പ്രിന്റിംഗ് പൂര്‍ത്തിയായ പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഡസനിലധികം സെന്‍സറുകള്‍ ആളുകള്‍ കടന്നുപോകുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷന്‍, താപനില എന്നിവ നിരീക്ഷിക്കും. ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റല്‍ മോഡലിലേക്ക് നല്‍കും.

Science Jul 17, 2021, 8:45 PM IST

Worlds first man to get Covid 19 vaccine dies of unrelatedWorlds first man to get Covid 19 vaccine dies of unrelated

കൊറോണ വാക്‌സിൻ ആദ്യം സ്വീകരിച്ച വില്യം ബിൽ ഷേക്‌സ്പിയർ അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 81 വയസ്സ് ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് വാർവിക്ഷയറിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി നിന്നാണ് ഇദ്ദേഹം ഫൈസർ വാക്‌സിൻ സ്വീകരിച്ചത്. 

Health May 26, 2021, 2:24 PM IST

about happiness museum in Denmarkabout happiness museum in Denmark

സന്തോഷം നൽകാനായി ഒരു മ്യൂസിയമുണ്ടോ? ഉണ്ട്, ഇവിടെയാണ് ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയമുള്ളത്...

ഈ സന്തോഷം എങ്ങനെയാണ് അളക്കുന്നത് അല്ലേ? ഏതായാലും സമീപകാലത്തായി ഇങ്ങനെ സന്തോഷം അളക്കുന്നതില്‍ ചില കാര്യങ്ങളെല്ലാം കൂടുതലായി പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

Web Specials Dec 22, 2020, 9:25 AM IST

Empay the worlds first contactless instant credit lifestyle payment ecosystem launched in DubaiEmpay the worlds first contactless instant credit lifestyle payment ecosystem launched in Dubai
Video Icon

യുഎഇ തദ്ദേശീയമായി വികസിപ്പിച്ച സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ്പ് 'എംപേ' പുറത്തിറക്കി

യുഎഇ തദ്ദേശീയമായി വികസിപ്പിച്ച സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് എംപേ പുറത്തിറക്കി. ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന   ആപ് ഡിജിറ്റൽ പണം നൽകൽ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Dec 2, 2020, 10:46 AM IST

worlds first contactless instant credit lifestyle payment ecosystem named Empay launched in Dubaiworlds first contactless instant credit lifestyle payment ecosystem named Empay launched in Dubai

എംപേ; ലോകത്തിലെ ആദ്യത്തെ കോണ്‍ടാക്റ്റ്‌ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് പേയ്മെന്റ് സംവിധാനം ദുബൈയില്‍

ലോകത്തിലെ ആദ്യത്തെ കോണ്‍ടാക്റ്റ്‌ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്‌സ്റ്റൈല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റമായ എംപേയ്ക്ക് തുടക്കിമിട്ടതായി പ്രഖ്യാപിച്ച് ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് എല്‍എല്‍സി.

pravasam Nov 29, 2020, 7:16 PM IST

Where is the city of mosques? Let's learn PSCWhere is the city of mosques? Let's learn PSC

ലോകത്തിലാദ്യം മത്സരപരീ​ക്ഷ നടത്തിയത് ചൈനയാണ്! മോസ്ക്കുകളുടെ നഗരമെവിടെയാണ്? പഠിക്കാം പിഎസ്‍സി...!

എന്താണ് മെലോഫോബിയ? ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര് എന്താണ്? പി എസ് സി പരീക്ഷയിലെ വ്യത്യസ്തമായ ചില ചോദ്യങ്ങളെയും ഉത്തരങ്ങളെയും പരിചയപ്പെടാം. പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണിവ. 

Career Nov 13, 2020, 8:35 AM IST

Worlds first commercially available full scale plane powered by hydrogenWorlds first commercially available full scale plane powered by hydrogen

ഹൈഡ്രജന്‍ ഇന്ധനമാക്കി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യവിമാനം പറന്നു

സീറോ ഏവിയ ചീഫ് എക്‌സിക്യൂട്ടീവ് വാല്‍ മിഫ്തഖോവ് പറഞ്ഞു: 'ഇത് ഞങ്ങളുടെ ടീമിന് വലിയ വിജയം നല്‍കുന്നു, മാത്രമല്ല സീറോ-എമിഷന്‍ ഫ്‌ലൈറ്റില്‍ താല്‍പ്പര്യമുള്ള എല്ലാവരെയും ഞങ്ങള്‍ ഇതിലേക്കു സ്വാഗതം ചെയ്യുന്നു.' കമ്പനിയുടെ ഹൈഫ്ളയര്‍ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം 2.7 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ധനസഹായം ലഭിച്ചു. 

Science Oct 1, 2020, 5:57 PM IST

UAE starts up Arab worlds first nuclear plantUAE starts up Arab worlds first nuclear plant

യുഎഇക്ക് അഭിമാന നിമിഷം; വൈദ്യുതി ഉത്പാദനത്തിനായുള്ള അറബ് ലോകത്തെ ആദ്യ ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി

ചൊവ്വാ ദൗത്യത്തിന് പിന്നാലെ ആണവോര്‍ജ രംഗത്തും ചരിത്രം കുറിച്ച് യുഎഇ. വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം അബുദാബിയില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ ദഫ്റയിലെ ബറാക ആണവോര്‍ജ നിലയത്തിലെ നാല് റിയാക്ടറുകളില്‍ ആദ്യത്തേതിലാണ് ഉത്പാദനം തുടങ്ങിയത്. അടുത്ത 60 വർഷത്തേക്കുള്ള വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ നാഴികക്കല്ലാണ്.

pravasam Aug 2, 2020, 5:50 PM IST

is russia really develop worlds first covid vaccineis russia really develop worlds first covid vaccine
Video Icon

പൂര്‍ത്തിയാക്കിയത് ആദ്യം ഘട്ടം മാത്രം; വിജയിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്ന കൊവിഡ് വാക്സിനിലെ വാസ്തവമിത്

ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിജയിച്ചുവെന്ന് റഷ്യ പറഞ്ഞ കൊവിഡ് വാക്‌സിന്‍ ആദ്യ ഘട്ടം മാത്രമാണ് പൂര്‍ത്തിയാക്കിയത്. 18 സൈനികരില്‍ പരീക്ഷിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്.
 

Fact Check Jul 15, 2020, 1:09 PM IST

worlds first covid 19 vaccine which completed its clinical trial in russiaworlds first covid 19 vaccine which completed its clinical trial in russia

കൊവിഡിനെതിരെ ആദ്യഘട്ട പരീക്ഷണത്തില്‍ വിജയിച്ച് റഷ്യയുടെ വാക്സിന്‍

റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്.  ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

Health Jul 12, 2020, 10:26 PM IST

The Worlds First Tattoo Art Car By Japanese Marque LexusThe Worlds First Tattoo Art Car By Japanese Marque Lexus

ഇത് ലോകത്തിലെ ആദ്യ ടാറ്റൂ കാര്‍!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിനെ പച്ച കുത്തി കമ്പനി

auto blog Mar 27, 2020, 7:43 PM IST