Asianet News MalayalamAsianet News Malayalam
76 results for "

Worldwide

"
pushpa hindi beats baahubali 1 box office in third week allu arjun sukumar fahadh faasilpushpa hindi beats baahubali 1 box office in third week allu arjun sukumar fahadh faasil

ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ 'പുഷ്‍പ'യുടെ പടയോട്ടം; 'ബാഹുബലി 1'നെ മറികടന്നു

ഹിന്ദി പതിപ്പിന് യുഎസില്‍ ഈയിടെ വൈഡ് റിലീസ് ലഭിച്ചിരുന്നു

Box Office Jan 9, 2022, 5:40 PM IST

Kuwait ministry urged citizen for postponing foreign trips as covid cases increase world wideKuwait ministry urged citizen for postponing foreign trips as covid cases increase world wide

Call to postpone foreign trips : വിദേശ യാത്രകള്‍ മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍

ലോകവ്യാപകമായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിദേശ യാത്രകള്‍ (Foreign travel) മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍. വിദേശകാര്യ മന്ത്രാലയമാണ് (Ministry of foreign affairs) രാജ്യത്തുനിന്ന് യാത്രയ്‍ക്കൊരുങ്ങുന്ന കുവൈത്ത് പൗരന്മാര്‍ക്ക് (Kuwait citizen) ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

pravasam Jan 2, 2022, 2:11 PM IST

rrr release ss rajamouli says no change january 7rrr release ss rajamouli says no change january 7

RRR release date : രാജമൗലിയുടെ 'ആര്‍ആര്‍ആറും' റിലീസ് മാറ്റുമോ? ഔദ്യോഗിക പ്രതികരണം

നേരത്തെ പലകുറി റിലീസ് തീയതി മാറ്റിയ ചിത്രം

Movie News Dec 29, 2021, 12:50 PM IST

Christmas 2021 celebration has started worldwideChristmas 2021 celebration has started worldwide

Christmas 2021 Celebrations : തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം

കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു

Kerala Dec 25, 2021, 6:22 AM IST

spider man 4 in development says marvel president kevin feigespider man 4 in development says marvel president kevin feige

Spider Man 4 : 'സ്പൈഡര്‍ മാന്‍ 4' അണിയറയില്‍! ആരാധകര്‍ക്ക് മാര്‍വെല്‍ പ്രസിഡന്‍റിന്‍റെ ഉറപ്പ്

ആഗോള ബോക്സ് ഓഫീസില്‍ തരംഗം തീര്‍ക്കുകയാണ് പുതിയ സ്പൈഡര്‍ മാന്‍ ചിത്രം

Movie News Dec 19, 2021, 9:45 AM IST

allu arjun movie  pushpa makes 250 crore in pre-release business worldwideallu arjun movie  pushpa makes 250 crore in pre-release business worldwide

Pushpa Movie : റിലീസിന് മുന്നേ 250 കോടി ; വൻ നേട്ടവുമായി അല്ലു അർജുന്റെ 'പുഷ്പ'

തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഡിസംബർ 17നാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Movie News Dec 12, 2021, 7:32 PM IST

B R Shetty back in UK court to annul freezing orderB R Shetty back in UK court to annul freezing order

B R Shetty : ആസ്തികള്‍ മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ യുകെ കോടതിയെ സമീപിച്ച് ബി ആര്‍ ഷെട്ടി

ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി യുകെ കോടതിയെ(UK Court) സമീപിച്ച് പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് (NMC Group)സ്ഥാപകനുമായ ബി ആര്‍ ഷെട്ടി(B R Shetty). ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യവുമായാണ് ബി ആര്‍ ഷെട്ടിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെ കോടതിയെ സമീപിച്ചത്.

pravasam Dec 6, 2021, 1:58 PM IST

annaatthe worldwide box office 15 days rajinikanth sivaannaatthe worldwide box office 15 days rajinikanth siva

Annaatthe Box Office | മൂന്നാം വാരത്തിലും ബോക്സ് ഓഫീസില്‍ കാലിടറാതെ 'അണ്ണാത്തെ'; രജനി ചിത്രം ഇതുവരെ നേടിയത്

ആദ്യദിനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്

Box Office Nov 19, 2021, 9:10 PM IST

rajinikanth movie annaatthe cross 225 crore in just 12 daysrajinikanth movie annaatthe cross 225 crore in just 12 days

Annaatthe Box Office|ബോക്‌സ് ഓഫീസ് കീഴടക്കി 'അണ്ണാത്തെ'; 12 ദിവസത്തിൽ ചിത്രം നേടിയത്

കൊവിഡിന് ശേഷം വീണ്ടും തുറന്ന തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ(Rajinikanth) അണ്ണാത്തെ(Annaatthe). സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍( Box Office) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 225 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.  

Box Office Nov 16, 2021, 6:59 PM IST

Emirates is hiring thousands of employeesEmirates is hiring thousands of employees

എമിറേറ്റ്‌സിനൊപ്പം പറക്കാം; ആയിരക്കണക്കിന് ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കമ്പനി

ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി ഒഴിവുകള്‍.

pravasam Sep 16, 2021, 10:03 PM IST

actor Shah Rukh Khan to Make His OTT Debutactor Shah Rukh Khan to Make His OTT Debut

‘പിക്ചർ അഭി ബാക്കി ഹേ മേരെ ദോസ്ത്’; ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാരൂഖ് ഖാന്‍ ?

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ മലയാളചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. അക്ഷയ് കുമാര്‍, സൈഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ അരങ്ങേറ്റം കുറിക്കുമെന്ന് സൂചന.   

Movie News Sep 13, 2021, 8:47 AM IST

Corolla is 55 years old and has sold over 50 million units worldwideCorolla is 55 years old and has sold over 50 million units worldwide

കൊറോളയ്ക്ക് 55 വയസ്, ലോകത്താകെ വിറ്റത് അഞ്ച്​ കോടി യൂണിറ്റുകള്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാനാണ് കൊറോള. അരനൂറ്റാണ്ടിനിടെ ലോകത്താകെ വിറ്റത് 50 മില്യൺ അഥവാ അഞ്ച് കോടി കൊറോളകളാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 55 വർഷങ്ങളായി തുടർച്ചയായി നിർമാണത്തിലുള്ള വാഹനമാണ് കൊറോള.

Four wheels Aug 29, 2021, 3:45 PM IST

French President Macron Among Potential Pegasus Spyware Targets ReportFrench President Macron Among Potential Pegasus Spyware Targets Report

14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ പട്ടികയില്‍; പെഗാസസ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തൽ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

International Jul 20, 2021, 11:16 PM IST