Asianet News MalayalamAsianet News Malayalam
28 results for "

Writers

"
Funding for the publication of works by Scheduled Caste and Scheduled Tribe writersFunding for the publication of works by Scheduled Caste and Scheduled Tribe writers

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.

Career Oct 8, 2021, 11:26 AM IST

kavalam sreekumar,sreekumaran thampi and other famous writers in  ENTE MALAYALAMkavalam sreekumar,sreekumaran thampi and other famous writers in  ENTE MALAYALAM
Video Icon

ഓണം ഓർമ്മകളിൽ കവികൾ; മലയാളം എന്റെ മലയാളം

മലയാളം എന്റെ മലയാളത്തിൽ ശ്രീകുമാരൻ തമ്പി, എസ് ജയചന്ദ്രൻ നായർ, എസ് വി വേണുഗോപൻ നായർ, കാവാലം ശ്രീകുമാർ,സതീഷ് ബാബു പയ്യന്നൂർ. വാക്കുകളുടെ ഓണവും ഉത്സവകാലവും 
 

program Aug 22, 2021, 7:01 PM IST

Gujarat Sahitya Academy chief slams poem on bodies floating in GangaGujarat Sahitya Academy chief slams poem on bodies floating in Ganga

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതിനെക്കുറിച്ച് കവിതയെഴുതി; കവയത്രിക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്‍

കവി പാരുള്‍ ഖഖറാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ വിമര്‍ശിച്ചും കവിതയെഴുതിയത്. കവിതക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡ്യ രംഗത്തെത്തി.
 

India Jun 18, 2021, 7:22 PM IST

Ruben Dias Wins Football Writers Association Player Of The Year Award 2021Ruben Dias Wins Football Writers Association Player Of The Year Award 2021

ചരിത്രം ആവര്‍ത്തിച്ചു 32 വര്‍ഷത്തിന് ശേഷം! സിറ്റിയുടെ റൂബൻ ഡിയാസിന് പുരസ്‌കാരം

1989ന് ശേഷം ആദ്യമായാണ് ഒരു പ്രതിരോധ താരത്തിന് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം കിട്ടുന്നത്. 

Football May 21, 2021, 10:32 AM IST

karthik subbaraj says free rajiv gandhi case convictkarthik subbaraj says free rajiv gandhi case convict

'ഇനിയെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ'; പേരറിവാളനെ മോചിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ്

രാജീവ് ​ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആവശ്യവുമായി സുബ്ബരാജ് രം​ഗത്തെത്തിയത്. കുറ്റം ചെയ്യാത്തൊരാൾ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ പേരറിവാളനെയും അമ്മയെയും അനുവദിക്കണമെന്നും സുബ്ബരാജ് ആവശ്യപ്പെട്ടു. 

Trailer Nov 21, 2020, 9:53 AM IST

Sahitya Academy Award winner works as farm labourerSahitya Academy Award winner works as farm labourer

സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്, ലോക്ക്ഡൗണിൽ മുന്‍ കോളേജ് അധ്യാപകന്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നു...

ഒടുവിൽ കുടുംബത്തെ പോറ്റാനായി സ്വന്തം ജില്ലയിൽ ഒരു കർഷക തൊഴിലാളിയായി ജോലി നോക്കാൻ അദ്ദേഹം നിർബന്ധിതനായി.

Web Specials Sep 27, 2020, 11:53 AM IST

Reclaim Her Name projectReclaim Her Name project

അന്ന് പുരുഷന്മാരുടെ പേരില്‍ എഴുതേണ്ടിവന്നു, ആ എഴുത്തുകാരികളുടെ കൃതികള്‍ സ്വന്തം പേരിലിറങ്ങുന്നു...

ഇങ്ങനെ പുസ്‍തകങ്ങള്‍ ഈ എഴുത്തുകാരികളുടെ യഥാര്‍ത്ഥ നാമത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രൊജക്ടിന് 'അവളുടെ പേര് വീണ്ടെടുക്കുക' (Reclaim Her Name) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

Web Specials Aug 13, 2020, 3:56 PM IST

Vakku pookum kaalam on Modern  literature  writers in MalayalamVakku pookum kaalam on Modern  literature  writers in Malayalam
Video Icon

മലയാളത്തിലെ ഇരുണ്ട നവീനകവിതയുടെ ആദ്യം നടന്നവര്‍, വാക്ക് പൂക്കും കാലം EP 15

മലയാളത്തിലെ ഇരുണ്ട നവീനകവിതയുടെ ആദ്യം നടന്നവര്‍, വാക്ക് പൂക്കും കാലം EP 15

program Jul 21, 2020, 2:01 PM IST

varian kunnan script writers speak about his removal from projectvarian kunnan script writers speak about his removal from project

വാരിയംകുന്നൻ സിനിമയില്‍ നിന്നുള്ള പിന്‍മാറ്റം താല്‍ക്കാലികമെന്ന് തിരക്കഥാകൃത്ത് റമീസ്

വാരിയംകുന്നൻ തിരക്കഥയിൽ നിന്നുള്ള പിൻമാറ്റം താൽക്കാലികമാണെന്ന്   തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ആഷിക് അബുവിന് വിയോജിപ്പാകാം

Movie News Jun 28, 2020, 12:14 PM IST

athijeevanathinte vazhikal audio series by sahithya academyathijeevanathinte vazhikal audio series by sahithya academy

ഈ കാലത്തെയും നമുക്ക് അതിജീവിക്കാം, പ്രിയപ്പെട്ട എഴുത്തുകാർ പറയുന്നു; ഓഡിയോ സീരീസുമായി സാഹിത്യ അക്കാദമി

പ്രശസ്ത എഴുത്തുകാരായ എം മുകുന്ദൻ, എം.കെ സാനു, വൈശാഖൻ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, സി. രാധാകൃഷ്ണൻ, സക്കറിയ, കെ ജി എസ് തുടങ്ങിയവർ ഇതിൽ സംസാരിക്കുന്നുണ്ട്. 

Literature Apr 8, 2020, 1:15 PM IST

Literature festival writing writers life literary note by Rahul RadhakrishnanLiterature festival writing writers life literary note by Rahul Radhakrishnan

എഴുത്തുകാരനെ എഴുതുമ്പോള്‍

ദസ്തയെവ്‌സ്‌കിയുടെ വേദനയും വ്യഥയും നിറഞ്ഞ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്  പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍.  ദസ്തയെവ്‌സ്‌കിയുടെയും അന്നയുടെയും കഥ പറഞ്ഞ ഈ നോവലില്‍ അദ്ദേഹത്തിന്റെ ദുരിതാനുഭവങ്ങളുടെ അധ്യായങ്ങളില്‍ ആയിരുന്നു നോവലിസ്റ്റ് ഊന്നല്‍ കൊടുത്തത്.

Literature Mar 11, 2020, 6:58 PM IST

shylock script writers interviewshylock script writers interview

'ഷൈലോക്ക്' ഒരു ഹൈ വോള്‍ട്ടേജ് മാസ് ചിത്രം; തിരക്കഥാകൃത്തുക്കൾ സംസാരിക്കുന്നു

രജനികാന്തിന്റെ കടുത്ത ആരാധകനായ കാർത്തിക് സുബ്ബരാജ് തലൈവർക്ക് പൊങ്കൽ സമ്മാനമായി ഒരുക്കിയ ചിത്രമായിരുന്നു പേട്ട. രജനി മാനറിസങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ സ്യഷ്ടിയിലുണ്ടായ പക്കാ മാസ് ചിത്രമായി പേട്ട മാറി. പറഞ്ഞു വന്ന കഥ അങ്ങ് തമിഴ്നാട്ടിലെയാണെങ്കിലും ഇതിനോട് സാമ്യമുള്ള ഒരു കഥ കേരളത്തിലുമുണ്ട്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേർന്നാണ്. തമിഴ് താരം രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ്  നായിക. മാസിന്റെ ആഘോഷമായി ‘ഷൈലോക്ക്’ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

INTERVIEW Jan 22, 2020, 12:22 PM IST

Zacharia says so many senior writers supporting RSSZacharia says so many senior writers supporting RSS
Video Icon

സീനിയറായ പല എഴുത്തുകാരും ആർഎസ്എസിന്റെ ആളുകളാണ് എന്ന് സക്കറിയ

കേരളത്തിലെ മുതിർന്ന എഴുത്തുകാരായ പല ആളുകളും ആർഎസ്എസിന്‍റെയും വര്‍ഗീയ വാദത്തിന്‍റേയും സ്വന്തം ആളുകളാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. അങ്ങനെയുള്ളവരെ പ്രശംസിക്കാൻ ഇടതുപക്ഷവും വലതുപക്ഷവും ബുദ്ധിജീവികളുമെല്ലാം ഉണ്ടെന്നും സക്കറിയ കൂട്ടിച്ചേർത്തു. 

Kerala Jan 17, 2020, 5:06 PM IST

writer Zacharia about Kerala writers related to RSSwriter Zacharia about Kerala writers related to RSS

കേരളത്തിലെ പല എഴുത്തുകാരും ആർഎസ്എസിന്‍റെ ആളുകള്‍: സക്കറിയ

'മുതിർന്ന എഴുത്തുകാരിൽ പലരും ആർഎസ്എസിന്‍റെയും വര്‍ഗീയ വാദത്തിന്‍റേയും സ്വന്തം ആളുകളാണ്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ അവരെ  പ്രശംസിക്കുന്നു'

Kerala Jan 17, 2020, 12:59 PM IST

prominent writers letter to central government to restore Aatish Taseer citizenshipprominent writers letter to central government to restore Aatish Taseer citizenship

ആതിഷ് തസീറിന്‍റ പൗരത്വം റദ്ദാക്കല്‍; കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ ഏഴുത്തുകാര്‍

ആദിഷിന്‍റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് കത്തില്‍ എഴുത്തുകാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ 'ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരനാണ് ആതിഷ് അലി തസീര്‍

India Nov 15, 2019, 10:42 AM IST