Asianet News MalayalamAsianet News Malayalam
17 results for "

Wwe

"
WWE superstar John Cena shares MS Dhonis picture from T20 World Cup 2021WWE superstar John Cena shares MS Dhonis picture from T20 World Cup 2021

ജോണ്‍ സീനയും ധോണിയും തമ്മിലെന്ത്? ആരാധകരെ 'കണ്‍ഫ്യൂഷനാക്കി' സീനയുടെ പോസ്റ്റ്.!

ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. കാരണം ജോണ്‍ സീനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 

Cricket Nov 14, 2021, 6:59 PM IST

former wwe wrestler revealed woman identity through instagram postformer wwe wrestler revealed woman identity through instagram post

സ്ത്രീയായി മാറി മുന്‍ ഗുസ്തി താരം; ഞെട്ടലോടെ ആരാധകര്‍...

തന്റെ സ്ത്രീ സ്വത്വം വെളിപ്പെടുത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഗുസ്തി താരം ഗാബി ടഫ്റ്റ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം സഹിതം ഗാബി ടഫ്റ്റ് താന്‍ സ്ത്രീയായി മാറിയെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 

Woman Feb 6, 2021, 4:08 PM IST

The Undertaker Farewell from WWEThe Undertaker Farewell from WWE

മൂന്ന് പതിറ്റാണ്ടിന്‍റെ ശൗര്യം ഇനി റിങിലില്ല; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു

റസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് രംഗത്തെ അതികായകന്‍മാരായ ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് അണ്ടര്‍ടേക്കര്‍

Other Sports Nov 23, 2020, 7:32 PM IST

WWE Star John Cena Shares Picture Of Aishwarya Rai Bachchan On InstagramWWE Star John Cena Shares Picture Of Aishwarya Rai Bachchan On Instagram

ഐശ്വര്യ റായിയുടെ ചിത്രം പങ്കുവച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീന

അതേസമയം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും  പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്‍ഥിരീകരിച്ചിരുന്നു. 

spice Jul 19, 2020, 12:09 PM IST

The Undertaker Retires From WWEThe Undertaker Retires From WWE

ഇടിക്കൂട്ടില്‍ നാടകീയത സൃഷ്ടിക്കാന്‍ ഇനി ഡെഡ്‌ മാനില്ല; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു

റെസ്‌ലിംഗ് റിംഗിലെ ഇതിഹാസവും തലമുറകളെ ത്രസിപ്പിച്ച താരവുമായ അണ്ടര്‍ടേക്കര്‍ വിരമിച്ചു. മൂന്ന് പതിറ്റാണ്ടോളം ഡബ്ല്യുഡബ്ല്യുഇയില്‍ (വേള്‍ഡ് റെസ്‌ലിംഗ് എന്‍ര്‍ടെയ്ന്‍മെന്റ്) ഡെഡ് മാന്‍ എന്നറിയിപ്പെട്ടിരുന്ന അണ്ടര്‍ടേക്കറുടെ യഥാര്‍ത്ഥ പേര് മാർക്ക് വില്ല്യം കൽവെ എന്നാണ്.

Other Sports Jun 22, 2020, 5:59 PM IST

the undertaker announces retirement from professional wrestlingthe undertaker announces retirement from professional wrestling
Video Icon

30 കൊല്ലത്തെ കരിയര്‍ അവസാനിപ്പിച്ച് അണ്ടര്‍ടേക്കര്‍, നന്ദിയറിയിച്ച് ഡബ്ല്യൂഡബ്ല്യൂഇ

പ്രൊഫഷണല്‍ റസ്‌ലിങ്ങില്‍ നിന്ന് വിരമിക്കുന്നതായി വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്റ്(ഡബ്ല്യൂഡബ്ല്യൂഇ) താരം ദി അണ്ടര്‍ടേക്കര്‍. തന്റെ ജീവിതകഥ പറയുന്ന ദി ലാസ്റ്റ് റൈഡ് എന്ന സീരീസിന്റെ അവസാന എപ്പിസോഡിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിങ്ങിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും റസ്‌ലിങ്ങിലെ ഏറ്റവും മികച്ച അന്ത്യത്തില്‍ എത്തിച്ചേര്‍ന്നെന്നും 55കാരനായ മാര്‍ക് വില്യം കാലവേ വെളിപ്പെടുത്തി.
 

Explainer Jun 22, 2020, 4:43 PM IST

Body found on Venice Beach confirmed as former WWE star Shad GaspardBody found on Venice Beach confirmed as former WWE star Shad Gaspard

കടലില്‍ കാണാതായ ഡബ്ല്യു ഡബ്ല്യു ഇ മുന്‍ സൂപ്പര്‍ താരം ഷാദ് ഗാസ്പാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

തിരയില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ ഡബ്ല്യുഡബ്ല്യുഇ മുന്‍ സൂപ്പര്‍ താരം ഷാദ് ഗാസ്പാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് വെനീസ് ബീച്ചില്‍ മകനുമായി കളിച്ചുകൊണ്ടിരിക്കെയാണ് ഗാസ്പാര്‍ഡിനെ കാണാതായത്.

 

Other Sports May 20, 2020, 8:46 PM IST

first ever wwe women match in saudifirst ever wwe women match in saudi

ഇടിക്കൂട് ഒരുക്കി സൗദി; ആദ്യ വനിതാ ഗുസ്‍തി മത്സരത്തിന് അരങ്ങൊരുങ്ങി

വേൾഡ് റസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്  താരങ്ങളായ നതാലിയും ലേസി ഈവൻസുമാണ് ക്രൗണ്‍ ജ്യൂവൽ എന്ന് പേരിട്ട മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരത്തിൽ ലോകപ്രശസ്തരായ മറ്റു ഗുസ്‌തി താരങ്ങളും പങ്കെടുക്കും. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ പുരുഷന്മാരുടെ ഗുസ്‌തി മത്സരവും നടക്കുന്നുണ്ട്

pravasam Oct 31, 2019, 11:42 PM IST

dubsmash on wwe with manichithrathazhu dialoguedubsmash on wwe with manichithrathazhu dialogue
Video Icon

ഇടിക്കൂട്ടിലെ 'നകുലനും ഗംഗയും'; ഡബ്‌സ്മാഷിന് കൈയ്യടി, വൈറല്‍

ഡബ്ല്യുഡബ്ല്യുഇയിലെ രംഗങ്ങള്‍ കൂട്ടിയിണക്കി ഒരുക്കിയ ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗ് പശ്ചാത്തലത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
 

viral Oct 25, 2019, 8:57 PM IST

Dwayne The Rock Johnson Ties Knot With Laura HashianDwayne The Rock Johnson Ties Knot With Laura Hashian

11 വര്‍ഷത്തെ പ്രണയം, രണ്ട് കുട്ടികള്‍; ഒടുവില്‍ സൂപ്പര്‍ താരത്തിന് വിവാഹം

ഡബ്ല്യൂ ഡബ്ല്യൂ ഇയിലും ആക്ഷന്‍ സിനിമകളിലും സൂപ്പര്‍ താരമാണ് 'ദ് റോക്ക്' എന്ന് വിളിപ്പേരുള്ള ഡ്വെയ്‌ന്‍ ജോണ്‍സണ്‍ 

OTHER SPORTS Aug 20, 2019, 12:34 PM IST

John cena share a photo of virat kohliJohn cena share a photo of virat kohli

ഇതാര്‍ക്ക് നേരെയാണ് കോലി കൈകള്‍ നീട്ടുന്നത്? ; വൈറലായി ജോണ്‍ സിന പങ്കുവെച്ച ചിത്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍  പങ്കു വെച്ച് റെസ്ലിംഗ് താരം ജോണ്‍ സിന.  കോലി ഹസ്തദാനം ചെയ്യാനായി കൈനീട്ടുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.  ഇത്തവണയും ക്യാപ്ഷനൊന്നും ഇല്ലാതെയാണ് താരം ചിത്രം പങ്കുവെച്ചത്.

Specials Jul 9, 2019, 12:08 PM IST

WWE Star Brock Lesnar issued a notice to Ranveer Singh for using his catch-phraseWWE Star Brock Lesnar issued a notice to Ranveer Singh for using his catch-phrase

'താങ്കളെന്താ എന്നെ തമാശയാക്കുകയാണോ?'; രൺവീറിനെതിരെ നോട്ടീസ് അയക്കുമെന്ന് ഡബ്ല്യുഡബ്ല്യുഇ താരത്തിന്റെ അഭിഭാഷകൻ‌

എന്നാൽ രൺവീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഡബ്ല്യുഡബ്ല്യുഇ താരം ബ്രോക് ലെസ്‌നർ. 

Specials Jun 21, 2019, 10:07 AM IST

WATCH WWE Champion Kofi Kingston wishes to indian teamWATCH WWE Champion Kofi Kingston wishes to indian team

ഡബ്ല്യു ഡബ്ല്യു ഇയിലും ചര്‍ച്ചാവിഷയം ഇന്ത്യന്‍ ടീം; കോലിപ്പടയ്‌ക്ക് ചാമ്പ്യന്‍റെ ആശംസ!

നീലപ്പടയ്‌ക്ക്, വിരാട് കോലിക്കും എം എസ് ധോണിക്കും സഹതാരങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നതായി ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍.

Specials Jun 7, 2019, 9:38 PM IST

ind vs ausis 2018 19 Watch Rishabh Pant's Shawn Michaels Kip-Up in Sydney Testind vs ausis 2018 19 Watch Rishabh Pant's Shawn Michaels Kip-Up in Sydney Test

ഓസ്‌ട്രേലിയയിലും ഷോണ്‍ മൈക്കിള്‍സിനെ അനുകരിച്ച് റിഷഭ് പന്തിന്‍റെ സാഹസിക ചാട്ടം; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഡബ്ലു ഡബ്ലു ഇ(WWE) സ്റ്റാര്‍ ഷോണ്‍ മൈക്കിള്‍സിന്‍റെ 'കിക്ക് അപ്' മൂവ് ഓര്‍മ്മിപ്പിച്ച് സിഡ്‌നിയില്‍ റിഷഭ് പന്തിന്‍റെ സാഹസിക ചാട്ടം. വീഡിയോ ഏറ്റെടുത്ത് ആരാധകര്‍...

CRICKET Jan 4, 2019, 3:12 PM IST

Kane elected mayor in americaKane elected mayor in america
Video Icon

കെയ്ൻ ഇനി മേയർ

റസലിങ് റിങ്ങിലെ ചാമ്പ്യനിനി അമേരിക്കൻ മേയർ 

QuickView Aug 3, 2018, 4:59 PM IST