Asianet News MalayalamAsianet News Malayalam
83 results for "

Xi Jinping

"
Uyghur crackdown in China new papers leakedUyghur crackdown in China new papers leaked

Uyghur crackdown : ചൈനയിൽ ഉയ്​ഗുർ വംശജരെ അടിച്ചമർത്തുക തന്നെയാണ്, ഉന്നതനേതാക്കള്‍ക്ക് നേരിട്ട് ബന്ധം

സിൻജിയാങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ചൈന വൻ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വിധേയമായിട്ടുണ്ട്. 

Web Specials Dec 1, 2021, 10:56 AM IST

Chairman Xi Jinping - An extra ordinary leaderChairman Xi Jinping - An extra ordinary leader
Video Icon

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'. കാണാം വല്ലാത്തൊരു കഥ

Vallathoru Katha Nov 21, 2021, 9:46 PM IST

Biden in critical talks with President Xi JinpingBiden in critical talks with President Xi Jinping
Video Icon

യുഎസ് പ്രസിഡന്റും ചെനീസ് പ്രസിഡന്റും ഓൺലൈൻ കൂടിക്കാഴ്ച നടത്തി

അമേരിക്കയിൽ ഒരു ട്രില്യൺ ഡോളറിന്റെ പദ്ധതി, ലക്ഷ്യം അടിസ്ഥാന സൗകര്യ വികസനം 

International Nov 16, 2021, 10:57 AM IST

Xi Jinping to ensure third term as chineese presidentXi Jinping to ensure third term as chineese president

ചൈനീസ് കമ്യൂണിസ്റ്റ് പാ‍ർട്ടിയുടെ സുപ്രധാന പ്ലീനം ബീജിം​ഗിൽ തുടങ്ങി: അധികാരം ഉറപ്പിക്കാൻ ഷീ ജിൻപിങ്

പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത് ഷീ ജിൻ പിംഗ് ആണ്.

International Nov 8, 2021, 5:46 PM IST

Shanghai Cooperation Organisation countries should help Afghanistan Chinese President Xi JinpingShanghai Cooperation Organisation countries should help Afghanistan Chinese President Xi Jinping

അഫ്ഗാനിസ്ഥാനെ നിര്‍ബന്ധമായും സഹായിക്കണം; ഇന്ത്യ അടക്കം എസ്.സി.ഒ രാജ്യങ്ങളോട് ചൈന

അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സഹായം ആവശ്യമുണ്ട്. പ്രത്യേകിച്ച് അതിന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്നു ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. 

International Sep 17, 2021, 6:08 PM IST

Xi Jinping Thought introduced into Chinese school curriculumXi Jinping Thought introduced into Chinese school curriculum

ചൈനയിലെ സ്കൂളുകളിലും കോളേജുകളിലും ഇനി പ്രസിഡണ്ടിന്റെ പ്രത്യയശാസ്ത്രവും, പാഠ്യപദ്ധതിയിൽ 'സി ജിന്‍പിങ് തോട്ട്'

പ്രൈമറി സ്കൂളുകളിൽ രാജ്യം, ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസം എന്നിവയോടുള്ള സ്നേഹം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മിഡിൽ സ്കൂളുകളിൽ, വിദ്യാർത്ഥികൾക്ക് അടിസ്ഥാന രാഷ്ട്രീയ വിധികളും അഭിപ്രായങ്ങളും രൂപീകരിക്കാൻ സഹായിക്കുന്നതിനാവും ശ്രദ്ധ നൽകുക. 

Web Specials Aug 26, 2021, 10:48 AM IST

Cloudburst Extreme levels of flood danger were announced in at least 18 placesCloudburst Extreme levels of flood danger were announced in at least 18 places

മേഘവിസ്ഫോടനമോ ? ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പ്രളയം, 18 മരണം

കഴിഞ്ഞ ദിവസം ചൈനയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ മധ്യ പ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്ന് കണക്കാക്കുന്നു. ഷെങ്‌ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.  ഭൂഗർഭ റെയിൽ സംവിധാനം ഏതാണ്ട് പകുതിയോളം മുങ്ങിയതായി ഇവിടെ നിന്നുള്ള ഫുട്ടേജുകള്‍ കാണിക്കുന്നു. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ ഷെങ്‌ഷൌവില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 2,00,000 പേരെ മാറ്റിത്താമസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.  മഴയോടൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചു. 

International Jul 21, 2021, 4:11 PM IST

China and N Korea pledge cooperation in face of foreign hostilityChina and N Korea pledge cooperation in face of foreign hostility

'വിദേശരാജ്യങ്ങളുടെ ഭീഷണി'; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തരകൊറിയയും

ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത.
 

International Jul 11, 2021, 11:48 AM IST

Xi Jinping warns foreign foes not to mess with China on 100th founding anniversary of CPCXi Jinping warns foreign foes not to mess with China on 100th founding anniversary of CPC

'തായ്വാന്‍റെ പുനരേകീകരണം ലക്ഷ്യം' ;ഒപ്പം ചൈനയുടെ ശത്രുക്കള്‍ക്ക് വെല്ലുവിളിയുമായി ഷീ ചിന്‍പിങ്

നേരത്തെ 70,000ത്തോളം പേര്‍ പങ്കെടുത്ത ആഘോഷചടങ്ങുകളാണ് യാനന്‍മെന്‍ ചത്വരത്തില്‍ ബുധനാഴ്ച അതി രാവിലെ മുതല്‍ അരങ്ങേറിയത്. 

International Jul 1, 2021, 5:28 PM IST

investments leaving china and Xi Jinping plan for Chinese economic recoveryinvestments leaving china and Xi Jinping plan for Chinese economic recovery

ചൈന തളരുന്നു... ഒറ്റരാത്രി കൊണ്ടല്ല ! സബ്സിഡി പദ്ധതിയുമായി ജപ്പാന്റെ നീക്കം, ചൈനയ്ക്ക് സംഭവിക്കുന്നത് എന്ത്?

ആരാണ് ശരി... ആരാണ് തെറ്റ് പറയുന്നത്... എന്ന ആശയക്കുഴപ്പത്തിലാണ് ലോകം, ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നുണ്ടോ എന്നതിനെക്കുറിച്ച് ആരാണ് തെറ്റ് പറയുന്നത്? ആംചാം ഷാങ്ഹായ് സർവേയെക്കുറിച്ച് പലതരത്തിലുളള ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. 

Economy Apr 18, 2021, 8:19 PM IST

Jack Ma, Missing For Months, Emerges for First TimeJack Ma, Missing For Months, Emerges for First Time

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ജാക്ക് മാ പ്രത്യക്ഷപ്പെട്ടു

ബുധനാഴ്ച അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ജാക്ക് മാ പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്.
 

International Jan 20, 2021, 1:01 PM IST

Xi Jinping orders Chinese military to scale up combat readinessXi Jinping orders Chinese military to scale up combat readiness

'എന്തിനും തയ്യാറായിരിക്കൂ'; സൈന്യത്തോട് പൂര്‍ണ സജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ്

കഴിഞ്ഞ വര്‍ഷം ഗാല്‍വാനില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ ചൈനക്ക് ശക്തമായ തിരിച്ചടിയേറ്റിരുന്നു.
 

International Jan 5, 2021, 5:33 PM IST

Chinese president xi jinping congratulates joe BidenChinese president xi jinping congratulates joe Biden

'പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാം', ഒടുവിൽ ബൈഡന് അഭിനന്ദനവുമായി ഷി ജിൻപിങ്

സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു ആശംസാ സന്ദേശത്തിൽ ഷി ജിൻപിം​ഗ് വ്യക്തമാക്കിയത്. 

International Nov 26, 2020, 9:43 AM IST

China President Xi Jinping Ordered Halt Of Jack Ma's Ant IPO, reportChina President Xi Jinping Ordered Halt Of Jack Ma's Ant IPO, report

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പിണക്കി ജാക് മാ; പിന്നാലെയെത്തി കടുത്ത നിയന്ത്രണം

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു.
 

Money News Nov 18, 2020, 10:46 PM IST

china president xi jinping halted jack machina president xi jinping halted jack ma

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ പിണക്കി ജാക് മാ; പിന്നാലെയെത്തി കടുത്ത നിയന്ത്രണം

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബർ 24 ന് നടത്തിയ പ്രസംഗത്തിൽ ജാക് മാ വിമർശിച്ചിരുന്നു. 

Money News Nov 18, 2020, 9:34 PM IST