Asianet News MalayalamAsianet News Malayalam
6 results for "

Xuv700 Booking

"
Mahindra XUV700 scores 5 Stars in the Global NCAP crash testMahindra XUV700 scores 5 Stars in the Global NCAP crash test

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 10, 2021, 11:26 PM IST

Mahindra XUV700 breaches 70000 bookingsMahindra XUV700 breaches 70000 bookings

വിറ്റത് 700, ബുക്കിംഗ് 70000; ഉത്സവം ആഘോഷമാക്കി XUV700

ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമാമെന്ന് കമ്പനി 

auto blog Nov 5, 2021, 7:45 PM IST

XUV700 Delivery StartedXUV700 Delivery Started

XUV700 ഡെലിവറി തുടങ്ങി മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ (Flagship SUV) എക്സ്‌യുവി700 (XUV700) അടുത്തിടൊണ് വിപണിയില്‍ എത്തിയത്. ഇപ്പോഴിതാ മഹീന്ദ്ര എസ്‌യുവി XUV700 -ന്റെ (XUV700) ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. 

auto blog Oct 26, 2021, 10:19 AM IST

Mahindra XUV700 Booking SpeedMahindra XUV700 Booking Speed

57 മിനുട്ടിനകം 25,000 ബുക്കിംഗ്, ഇത് രാജ്യത്തെ ആദ്യസംഭവമെന്ന് മഹീന്ദ്ര!

ഇത്തരത്തിലൊരു നാഴികല്ല് പിന്നിട്ട  ഇന്ത്യയിലെ ആദ്യത്തെ ഫോർ വീലർ കമ്പനി തങ്ങളാണെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്

auto blog Oct 8, 2021, 11:22 PM IST

Mahindra XUV700 to launch on August 14Mahindra XUV700 to launch on August 14

XUV 700 ആഗസ്റ്റ് 14ന് എത്തും

എക്സ്‌യുവി500ൽ നിന്നും അടിമുടി മാറ്റങ്ങളുമായാണ് എക്സ്‌യുവി700ന്റെ വരവ്.  XUV 700ന്റെ അവതരണം ഈ മാസം 14ന് നടക്കും

auto blog Aug 12, 2021, 2:07 PM IST

Mahindra To Stop Production Of XUV500Mahindra To Stop Production Of XUV500

വല്ല്യേട്ടനായി അരങ്ങൊഴിയാന്‍ മഹീന്ദ്രയുടെ ഈ മോഡല്‍!

പുതിയ മോഡൽ വിപണിയിൽ എത്തുന്നതോടെ എക്സ്‍യുവി 500ന്‍റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാനാണ്​ കമ്പനിയുടെ തീരുമാനം

auto blog Apr 13, 2021, 3:01 PM IST