Yambu  

(Search results - 2)
  • pravasam10, Feb 2020, 4:01 PM

    പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണ്​ മരിച്ചു

    താമസസ്ഥലത്ത്​ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ്​ യാമ്പുവിൽ ഞായറാഴ്​ച മരിച്ചത്​. നേരത്തെ​ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്​റ്റി ചികിത്സ കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​ മൂന്ന്​ വർഷമായിരുന്നു. യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. 

  • Saudi Accident

    pravasam28, Jan 2020, 12:33 PM

    ട്രെയിലറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍​ മലയാളി യുവാവിന്​ ദാരുണാന്ത്യം

    ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച്​ മലയാളി യുവാവിന്​ ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്​റ്റിന് സമീപമുണ്ടായ അപകടത്തില്‍ നഖല്‍ ലോജിസ്​റ്റിക്‌സ് കമ്പനി ജീവനക്കാരൻ എറണാകുളം കളമശ്ശേരിയിൽ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മഇൗലിെൻറ മകന്‍ ഹാഷിം ഇസ്മാഇൗല്‍ (26) ആണ് മരിച്ചത്.