Asianet News MalayalamAsianet News Malayalam
6 results for "

Yamuna Expressway

"
Yamuna Expressway in UP likely to be renamed after VajpayeeYamuna Expressway in UP likely to be renamed after Vajpayee

Yamuna Expressway : യുപിയിലെ യമുന എക്‌സ്‌പ്രസ് വേ, വാജ്പേയിയുടെ പേരിലേക്ക് മാറുന്നു; പ്രഖ്യാപനം ഉടൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത ബിജെപി നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ എക്‌സ്പ്രസ് വേയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും...

India Nov 23, 2021, 4:37 PM IST

Uttar Pradesh invites bids for 10000 crore film cityUttar Pradesh invites bids for 10000 crore film city

UP film city|യുപിയില്‍ പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റി, ബിഡ്ഡുകള്‍ ക്ഷണിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി  ഉത്തര്‍പ്രദേശില്‍ (Uttar Pradesh film city project) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ബോളിവുഡിലെ പ്രമുഖരെയടക്കം കണ്ട് യോഗി ആദിത്യനാഥ് പിന്തുണയും തേടിയിരുന്നു. ഇപോഴിതാ  ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് യമുന എക്സ്‍പ്രസ്‍വേ  ഇൻഡസ്‍ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ്.

Movie News Nov 22, 2021, 10:42 PM IST

five including senior journalist killed in road accident in Yamuna Expresswayfive including senior journalist killed in road accident in Yamuna Expressway

കണ്ടെയ്നര്‍ ലോറിയില്‍ കാര്‍ ഇടിച്ചു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനടക്കം 5 പേര്‍ കൊല്ലപ്പെട്ടു

ലക്നൌവ്വിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മുരളി മനോഹര്‍ സരോജ് അടക്കം അഞ്ച് പേരാണ് കാറിനുള്ളില്‍ വെന്തുമരിച്ചത്. പെട്ടന്ന് യുടേണ്‍ എടുത്ത കണ്ടെയ്നര്‍ ലോറിയിലേക്ക് ഇവരുടെ കാര്‍ ഇടിച്ചുകയറുകയായിരുന്നു

India Dec 24, 2020, 10:12 AM IST

Rahul Gandhi who has been stopped at Yamuna Expressway on his way to HathrasRahul Gandhi who has been stopped at Yamuna Expressway on his way to Hathras

'തള്ളിയിട്ട് മർദ്ദിച്ചു'; ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്

ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട  ഇരുവരുടെയും വാഹനം ദില്ലി-യുപി അതിർത്തിയിൽ പൊലീസ് തടയുകയായിരന്നു. 

India Oct 1, 2020, 6:47 PM IST

Eight killed in bus accident at Yamuna ExpresswayEight killed in bus accident at Yamuna Expressway

നോയിഡയില്‍ ബസ് ട്രക്കിലിടിച്ച് എട്ട് മരണം; 22 പേര്‍ക്ക് പരിക്ക്

യമുന എക്സ്പ്രസ്‍വേയിലുണ്ടായ ബസ് അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 

India Mar 29, 2019, 11:24 AM IST