Yasin Malik
(Search results - 8)Web Specials19, Oct 2019, 3:55 PM IST
ആദ്യം യാസിൻ മാലിക്, ഇപ്പോളിതാ ജാവേദ് മീർ - 1990-ലെ കശ്മീർ വ്യോമസേനാ രക്തസാക്ഷികൾക്ക് നീതി കിട്ടിത്തുടങ്ങിയോ?
എൺപതുകളുടെ അവസാനത്തോടെ പാക് അധീന കാശ്മീരിൽ ചെന്ന് തീവ്രവാദപരിശീലനം നേടി തിരിച്ചുവന്ന യാസീൻ മാലികിനെയും ജാവേദ് മീറിനെയും പോലുള്ളവരാണ് തൊണ്ണൂറുകളിൽ കാശ്മീരിൽ അശാന്തിയുടെ വിത്തുകൾ വിതച്ചത്.
India26, Sep 2019, 3:28 PM IST
നിയമവിരുദ്ധ പ്രവര്‍ത്തനം; യാസിന് മാലികിന്റെ സംഘടനയ്ക്കുള്ള വിലക്ക് ശരിവച്ച് ട്രൈബ്യൂണല്‍
വിഘടന വാദി നേതാവ് യാസിന് മാലിക്കിന്റെ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനുള്ള വിലക്ക് ട്രൈബ്യൂണല്‍ ശരിവച്ചു.
Web Specials7, Sep 2019, 10:59 AM IST
കശ്മീര്‍ താഴ്വരയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണക്കേസ് മൂന്നുപതിറ്റാണ്ടിന് ശേഷം വിചാരണയ്ക്കെത്തുമ്പോൾ
യാസിൻ മലിക് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ പി ചിദംബരം കിടക്കുന്നതിന്റെ തൊട്ടടുത്ത സെല്ലിൽ കിടക്കുന്നുണ്ട്.
ഭീകരവാദികൾക്ക് ധനം സമാഹരിച്ചുനൽകി എന്ന പേരിൽ എൻഐഎയാണ് മലിക്കിനെ കസ്റ്റഡിയിലെടുത്തത്.India10, Apr 2019, 1:40 PM IST
വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു
മ്മു കശ്മീരിലെ ഭീകരർക്ക് പണം എത്തിച്ചു നൽകിയ കേസിലാണ് യാസിൻ മാലിക്ക് അന്വേഷണം നേരിടുന്നത്. നേരത്തെ യാസിൻ മാലിക്കിന്റെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
India22, Mar 2019, 7:45 PM IST
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ തീവ്രവാദ നിരോധന നിയമപ്രകാരം നിരോധിച്ചു
കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയും സുരക്ഷ എജൻസിക്ക് നേരെയും ഉള്ള പല അക്രമണങ്ങളിലും ജെകെഎൽഎഫിന് പങ്കുള്ളതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ
India26, Feb 2019, 10:31 AM IST
ജമ്മുകശ്മീരിലെ വിഘടന വാദി നേതാവ് യാസിൻ മാലിക്കിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്
India23, Feb 2019, 9:31 AM IST
ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക് പൊലീസ് കസ്റ്റഡിയിൽ
വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്.
28, May 2017, 4:02 PM IST