Asianet News MalayalamAsianet News Malayalam
11 results for "

Yes Bank Crisis

"
ATMs and branches have enough cash to meet any requirement once the moratorium is lifted from 6 pm tomorrow says Yes bankATMs and branches have enough cash to meet any requirement once the moratorium is lifted from 6 pm tomorrow says Yes bank

എടിഎമ്മുകളിലും ബ്രാഞ്ചുകളിലും നാളെ പണമെത്തുമെന്ന് യെസ് ബാങ്ക്

നേരത്തെ നടത്തിയിട്ടുള്ളതുപോലെ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഭയം ആവശ്യമില്ലെന്നും യെസ് ബാങ്ക് അധികൃതർ വിശദമാക്കി. മൂന്നിലൊരു ഭാഗം ഉപഭോക്താക്കൾ മാത്രമാണ് മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് 50000 രൂപ പിൻവലിച്ചത്

News Mar 17, 2020, 7:36 PM IST

yes bank crisis enforcement directorate to question more big sharksyes bank crisis enforcement directorate to question more big sharks

യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ്

വായ്പ സംഘടിപ്പിച്ച കോർപ്പറേറ്റുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ഇഡി നീക്കം. സീ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ എന്നിവരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.

India Mar 17, 2020, 6:55 AM IST

Congress defend allegation of Priyanka Gandhi and Yes bank Founder linkCongress defend allegation of Priyanka Gandhi and Yes bank Founder link

യെസ് ബാങ്ക് സ്ഥാപകനുമായി പ്രിയങ്കാ ഗാന്ധിക്ക് ബന്ധമെന്ന് ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്

ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ച്ച് ആറിന് മൂന്ന് ദിവസം മുമ്പ് യെസ് ബാങ്ക് സ്പോണ്‍സര്‍ ചെയ്ത കോണ്‍ഫറന്‍സില്‍ മോദി പങ്കെടുത്തെന്നും സുര്‍ജേവാല ആരോപിച്ചു. 
 

India Mar 9, 2020, 6:47 PM IST

p chidambaram reaction to yes bank crisis and channel banp chidambaram reaction to yes bank crisis and channel ban

യെസ് ബാങ്ക് തകരാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത: പി ചിദംബരം

അഞ്ച് വര്‍ഷത്തിനിടെ വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കടബാധ്യത കൂടിയതില്‍ ഉത്തരവാദിത്തം ....

India Mar 7, 2020, 4:50 PM IST

rana kapoor in ED Custodyrana kapoor in ED Custody

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

 മുംബൈയിലെ എന്‍ഫോഴ്സ്‍മെന്‍റ് ഓഫീസില്‍ എത്തിച്ച റാണാ കപൂറിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

News Mar 7, 2020, 1:08 PM IST

From Yes Bank to No Bank, Role of Rana Kapoor in the fallFrom Yes Bank to No Bank, Role of Rana Kapoor in the fall

'യെസ് ബാങ്കി'ൽ നിന്ന് 'നോ ബാങ്കി'ലേക്കുള്ള വീഴ്‌ചയിൽ റാണാ കപൂറിനുള്ള പങ്ക്

ഇന്ന് യെസ് ബാങ്കിന് രാജ്യത്ത് 1100 ബ്രാഞ്ചുകളുണ്ട്. 1800 എടിഎമ്മുകളും,21,000 -ലധികം ജീവനക്കാരും. 28.6 ലക്ഷം കസ്റ്റമർമാരും 2.09 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുള്ള ഈ ബൃഹദ് സ്ഥാപനം എങ്ങനെയാണ് പെട്ടെന്നൊരുനാൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് ?

Companies Mar 7, 2020, 10:58 AM IST

nirmala sitaraman on yes bank crisisnirmala sitaraman on yes bank crisis

യെസ് ബാങ്ക് മൂന്ന് വര്‍ഷമായി നിരീക്ഷണത്തില്‍, വിനയായത് അപകടകരമായ കടം കൊടുക്കല്‍: ധനമന്ത്രി

യുപിഎ സർക്കാരിന്റെ കാലം മുതലേ ബാങ്കിന്റെ തകർച്ച തുടങ്ങിയിരുന്നുവെന്ന് ധനമന്ത്രി. 2017-മുതല്‍ യെസ് ബാങ്ക് ആര്‍ബിഐ നിരീക്ഷണത്തിലായിരുന്നു. 

News Mar 6, 2020, 5:51 PM IST

yes bank crisis continuesyes bank crisis continues

യെസ് ബാങ്കില്‍ പ്രതിസന്ധി രൂക്ഷം: പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍

എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. 

News Mar 6, 2020, 2:58 PM IST

yes bank crisis worsens, share prices hit 52 week lowyes bank crisis worsens, share prices hit 52 week low

യെസ് ബാങ്ക് പ്രതിസന്ധി രൂക്ഷമാകുന്നു, ഓഹരിവില കൂപ്പുകുത്തി, ആശങ്കയോടെ നിക്ഷേപകര്‍

വെള്ളിയാഴ്ച  ബിഎസ്ഇ -യിൽ നടന്ന 'ഇൻട്രാ ഡേ ട്രേഡിങി'ൽ യെസ് ബാങ്കിന്റെ ഓഹരികളുടെ വില 85 ശതമാനം ഇടിഞ്ഞ് 5.55 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 

Market Mar 6, 2020, 1:29 PM IST

Yes Bank withdrawals capped At Rs 50,000 by RBIYes Bank withdrawals capped At Rs 50,000 by RBI

പ്രതിസന്ധി: യെസ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം

പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.

Economy Mar 5, 2020, 10:13 PM IST

yes bank crisis a serious warning to other Indian banksyes bank crisis a serious warning to other Indian banks

യെസ് ബാങ്കിന്‍റെ വീഴ്ചയില്‍ ഇന്ത്യയിലെ മറ്റ് ബാങ്കുകള്‍ ഭയക്കേണ്ടതുണ്ടോ?

രാജ്യത്തെ വിപണി മൂല്യത്തില്‍ ഏറ്റവും വലിയ പത്താമത്തെ ബാങ്കായ റിസര്‍വ് ബാങ്കിന്‍റെ തിരുത്തല്‍ നടപടികളിലൂടെ വീണ്ടും ശക്തിപാപിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ പ്രതീക്ഷ. യെസ് ബാങ്കിന്‍റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ബാങ്കിന്‍റെ പേരിലുളള നിഷ്ക്രിയ വായ്പയായ 63 കോടി ഡോളര്‍ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിയ്ക്ക് തുടക്കമാകുന്നത്. 

Economy May 16, 2019, 4:39 PM IST