Asianet News MalayalamAsianet News Malayalam
9 results for "

Yesudas 60 Years

"
actress manju warrier wish to kj yesudasactress manju warrier wish to kj yesudas

Yesudas 60 Years |'പ്രിയ ഗായക, ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക'; യേശുദാസിന് ആശംസയുമായി മഞ്ജുവാര്യർ

ലച്ചിത്ര പിന്നണിഗാന രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസ് (Yesudas). നിരവധി പേരാണ് പ്രിയ ​ഗായകന് ആശംസയുമായി ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് താരം കുറിച്ചു. 

Movie News Nov 14, 2021, 4:40 PM IST

yesudas 60 years mohanlal wishes and sings his favourite songsyesudas 60 years mohanlal wishes and sings his favourite songs

Yesudas 60 Years | 'ആ കഥാപാത്രങ്ങള്‍ക്കായി ദാസേട്ടന്‍റെ കച്ചേരികളാണ് ഞാന്‍ കണ്ടത്'; ആശംസകളുമായി മോഹന്‍ലാല്‍

ഗായകരായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യേശുദാസിന്‍റെ കച്ചേരികള്‍ കണ്ടുവെന്നും മോഹന്‍ലാല്‍

Music Nov 14, 2021, 11:23 AM IST

Yesudas 60 Years, k j yesudas for tharangini studioYesudas 60 Years, k j yesudas for tharangini studio

Yesudas 60 Years|അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയര്‍ന്ന ശബ്ദം, യേശുദാസിനൊപ്പം പറന്ന 'തരം​ഗിണി'

രിക്കലെങ്കിലും യേശുദാസിന്റെ(k j yesudas) സ്വരം കേള്‍ക്കാത്ത ദിവസങ്ങൾ അപൂര്‍വമായിരിക്കും മലയാളിയുടെ ജീവിതത്തില്‍. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സം​ഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമാ സം​ഗീതസപര്യ അറുപത് വർഷത്തിലെത്തുമ്പോൾ യേശുദാസിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി( tharangini studio).

Special Nov 13, 2021, 10:15 PM IST

yesudas 60 years, KJ Yesudas starring Moviesyesudas 60 years, KJ Yesudas starring Movies

Yesudas 60 Years|സുറുമ വിൽപ്പനക്കാരനായ യേശുദാസ്, ​ഗാന​ഗന്ധർവ്വൻ അഭിനേതാവായപ്പോൾ

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നതും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നതും ഒരാളെ മാത്രം, ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസ് എത്തിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് യേശുദാസ് തെളിയിച്ചിട്ടുണ്ട്. ഇവയിൽ ഗായകനായും മുഴുനീള കഥാപാത്രമായും യേശുദാസ് എത്തി. 

Special Nov 13, 2021, 7:49 PM IST

yesudas 60 years, sp balasubrahmanyam with kj yesudasyesudas 60 years, sp balasubrahmanyam with kj yesudas

Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പലപ്പോഴും പറയാറുണ്ടായിരുന്നു. എസ്‌‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും യേശുദാസും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

Special Nov 13, 2021, 6:45 PM IST

yesudas 60 years first recorded song of kj yesudasyesudas 60 years first recorded song of kj yesudas

Yesudas 60 Years | വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കൈവിട്ട 'നല്ല തങ്ക'; ആദ്യമായി റെക്കോര്‍ഡ് ചെയ്‍ത 'ജാതിഭേദം'

സ്‍കൂള്‍ കാലത്ത് യേശുദാസിനെ ഒരു സിനിമയില്‍ പാടാനായി പരിഗണിച്ചുവെങ്കിലും നിലവാരമില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു

Special Nov 13, 2021, 5:20 PM IST

yesudas 60 years lucky number of kj yesudasyesudas 60 years lucky number of kj yesudas

Yesudas 60 Years | ഭാഗ്യ സംഖ്യയും കയ്യില്‍ കരുതുന്ന ഗ്രന്ഥവും; യേശുദാസിന്‍റെ പ്രത്യേകതകള്‍

ജനുവരി 10 ആണ് യേശുദാസിന്‍റെ ജന്മദിനം. ഒന്ന് ആണ് തന്‍റെ ഭാഗ്യ സംഖ്യയായി യേശുദാസ് കണക്കാക്കുന്നത്

Special Nov 13, 2021, 4:56 PM IST

yesudas 60 years kj yesudas the music directoryesudas 60 years kj yesudas the music director

Yesudas 60 Years | ദേവരാജന് പകരക്കാരന്‍! യേശുദാസ് ഈണമിട്ട ഗാനങ്ങള്‍

1973ല്‍ പുറത്തെത്തിയ 'അഴകുള്ള സെലീന'യായിരുന്നു യേശുദാസ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം

Special Nov 13, 2021, 4:42 PM IST

yesudas 60 years first concert of kj yesudas when he was 9 years oldyesudas 60 years first concert of kj yesudas when he was 9 years old

Yesudas 60 Years | ഒമ്പതാം വയസ്സില്‍ ആദ്യ കച്ചേരി, കൊച്ചുഭാഗവതർ എന്ന് വിളിപ്പേരും

അച്ഛൻ അഗസ്റ്റിൻ പാടി പഠിപ്പിച്ച സംഗീതം ചെറുപ്പത്തിലേ യേശുദാസിനെയും ഗായകനാക്കുകയായിരുന്നു

Special Nov 13, 2021, 4:27 PM IST