Yoga Video
(Search results - 7)Movie NewsOct 30, 2020, 8:27 AM IST
‘ഊര്ധ്വ ധനുരാസനം..‘; കഠിനമായ യോഗമുറയുമായി സംയുക്ത വർമ; വീഡിയോ
മലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടടതാരമാണ് സംയുക്ത വർമ. വളരെ കുറച്ച് കാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിനിടകം സംയുക്തയ്ക്ക് സാധിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.
IndiaApr 1, 2020, 8:58 AM IST
'വിസ്മയകരം'; യോഗ വീഡിയോ പങ്കുവെച്ച മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്
യോഗ വീഡിയോ പങ്കുവെച്ച മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്.
IndiaMar 30, 2020, 12:29 PM IST
'എന്റെ ആരോഗ്യരഹസ്യം ഇതാണ്'; ലോക്ക് ഡൗണിനിടെ യോഗ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ ആരോഗ്യത്തോടിരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് യോഗ വീഡിയോ പങ്കുവെച്ച് മോദി.
IndiaMar 30, 2020, 10:50 AM IST
ലോക്ക് ഡൗൺ സമയത്ത് സജീവമാകാൻ യോഗ വീഡിയോയുമായി പ്രധാനമന്ത്രി
അനിമേഷൻ യോഗ വീഡിയോ പങ്കുവെച്ച് നരേന്ദ്ര മോദി. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
LifestyleJun 22, 2019, 2:26 PM IST
യോഗയല്ല, ഇതാണ് യോഗം; പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വീഡിയോ...
യോഗദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടന്ന വിപുലമായ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മള് ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍- എന്നിങ്ങനെ പല മേഖലയിലുമുള്ളവര്‍ യോഗാദിനത്തില്‍ അവരുടെ യോഗാചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് ഒരു കുഞ്ഞിന്റെ വീഡിയോ.
IndiaJun 6, 2019, 12:20 PM IST
'ത്രികോണാസനം കഴിഞ്ഞു, ഇനി തടാസനം'; മോദിയുടെ പുതിയ വീഡിയോ
ആദ്യഘട്ടമായി ത്രികോണാസന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച മോദി തടാസനത്തിന്റെ വീഡിയോയാണ് ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്.
Jun 6, 2018, 12:06 PM IST