Young Lawyers Association  

(Search results - 2)
  • sabarimala young lawyers association

    Sabarimala13, Nov 2018, 1:09 PM

    'വിശ്വാസത്തിനെതിരെങ്കില്‍ സ്ത്രീപ്രവേശനം വേണ്ട'; ശബരിമല വിധിക്ക് വഴിയൊരുക്കിയ അഭിഭാഷകര്‍ നിലപാട് മാറ്റി

    കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍, പോകാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ അവര്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നു. ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ച് വരെ താന്‍ ആലോചിച്ചിരുന്നു

  • Maneka Gandhi

    INDIA29, Sep 2018, 5:36 AM

    സ്ത്രീ പ്രവേശനം: പ്രതികരിക്കാതെ ഹര്‍ജിക്കാര്‍, വിധിയെ സ്വാഗതം ചെയ്ത് മനേകാ ഗാന്ധി

    ദില്ലി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീ പ്രവേശത്തിന് അനുമതി  തേടി സുപ്രീം കോടതിയെ സമീപിച്ച യങ്ങ് ലോയേഴ്സ് അസോസിയേഷൻ ചരിത്ര വിധിയോട് പരസ്യപ്രതികരണത്തിനില്ല . അജ്ഞാതരുടെ വധഭീഷണിയിലും  വിദ്വേഷ പ്രചാരണത്തിലും ഭയന്നാണ് ഹര്‍ജിക്കാര്‍ മൗനം പാലിക്കുന്നത്. അതേ സമയം മറ്റൊരു ഹര്‍ജിക്കാരായ പ്രേരണകുമാരി ശബരിമലയിൽ  സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന് നിലപാട് മാറ്റി.2006ലാണ് യങ് ലോയേഴ്സ് അസോസിയേഷന് കീഴിലെ അഭിഭാഷകർ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള  സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷൻ ഭാരവാഹികൾ എല്ലാം ഹര്‍ജിക്ക് പൂർണ പിന്തുണ നൽകി. പിന്നാലെ ഹര്‍ജിക്കാര്‍ക്ക് നേരിടേണ്ടിവന്നത് തുടരെ തുടരെയുള്ള ഭീഷണികള്‍.