Asianet News MalayalamAsianet News Malayalam
101 results for "

Youngster

"
Congress to launch Youth Manifesto tomorrow in Uttar PradeshCongress to launch Youth Manifesto tomorrow in Uttar Pradesh

UP Assembly election: സ്ഥാനാര്‍ത്ഥികളിലെ സ്ത്രീപ്രാതിനിധ്യത്തിന് പിന്നാലെ യൂത്ത് മാനിഫെസ്റ്റോയുമായി കോണ്‍ഗ്രസ്

സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ സാന്നിധ്യത്തിന്‍റെ പേരില്‍ യുവജനങ്ങളെ അമ്പരപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുവജനങ്ങളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം. 

India Jan 20, 2022, 11:26 PM IST

Kochi police asks bribe from mother for not charging fake POCSO case against sons, lands in deep sorrowKochi police asks bribe from mother for not charging fake POCSO case against sons, lands in deep sorrow

'ചെറിയ കുട്ടികളല്ലേ, പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി, പഠനവും നിലച്ചു'; കൊച്ചി പൊലീസിന്‍റെ ക്രൂരത

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട സുബൈര്‍ ഖുറേശിയെന്ന എന്നയാളുടെ വീട്ടില്‍ നിന്ന് മറ്റൊരു സുഹൃത്തിനൊപ്പവുമാണ് കുട്ടികളെ കണ്ടെത്തിയത്. പെണ്‍മക്കളുടെ ബാഗിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ എ എസ്ഐ വിനോദ് കൃഷ്ണ കൈക്കലാക്കി. 

Chuttuvattom Jan 14, 2022, 7:23 AM IST

youngsters travel from kerala to dubai by mahindra tharyoungsters travel from kerala to dubai by mahindra thar
Video Icon

അമ്പത് രാജ്യങ്ങളിലൂടെ ഒരു ജീപ്പ് യാത്ര; ഇത് വേറെ ലെവല്‍

മൂവാറ്റുപുഴയില്‍ നിന്നും മഹീന്ദ്ര ഥാറില്‍ ലോകം കാണാന്‍ യാത്ര പുറപ്പെട്ട ചെറുപ്പക്കാര്‍. കാണാം ഗള്‍ഫ് റൗണ്ട് അപ്

gulfroundup Dec 17, 2021, 2:56 PM IST

SAvIND Harbhajan feels youngster is Rahane slot for SA Test seriesSAvIND Harbhajan feels youngster is Rahane slot for SA Test series

SAvIND : അവന്‍ അജിന്‍ക്യ രഹാനെയ്ക്ക് പകരക്കാരനാവണം; യുവതാരത്തിന്റെ പേര് നിര്‍ദേശിച്ച് ഹര്‍ഭജന്‍

കാണ്‍പൂരില്‍ ശ്രേയസിന്റെ അരങ്ങേറ്റമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍  105 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 65 റണ്‍സുമാണ് ശ്രേയസ് നേടിയത്. 35, 4 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍.

Cricket Dec 5, 2021, 4:54 PM IST

IPL Retention Irfan Pathan predicted Mumbai Indians will retain one youngsterIPL Retention Irfan Pathan predicted Mumbai Indians will retain one youngster

IPL Retention : കരിയര്‍ 10 വര്‍ഷമെങ്കിലും ബാക്കി; മുംബൈ യുവതാരത്തെ നിലനിര്‍ത്തുമെന്ന് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട ദിവസമാണിന്ന്

Cricket Nov 30, 2021, 1:44 PM IST

INDvNZ Cheteshwar Pujara on Indian Youngster and his batting positionINDvNZ Cheteshwar Pujara on Indian Youngster and his batting position

INDvNZ| അതൊക്കെ രാഹുല്‍ ഭായ് തീരുമാനിക്കും; യുവതാരത്തിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചേതേശ്വര്‍ പൂജാര

കിവീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. അജിന്‍ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. രണ്ടാം ടെസ്റ്റില്‍ വിരാട് കാലി ക്യാപ്റ്റനായി തിരിച്ചെത്തും.

Cricket Nov 23, 2021, 5:33 PM IST

IND v NZ: Rishabh Pant Hasn't lived up to my expectations Inzamam-Ul-Haq on Indian youngsterIND v NZ: Rishabh Pant Hasn't lived up to my expectations Inzamam-Ul-Haq on Indian youngster

IND v NZ|അയാള്‍ എന്‍റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇന്‍സമാം

ടി20 പരമ്പരയിലെ(IND v NZ) രണ്ടാം മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ആദ്യ മത്സരത്തിലെ ആവേശജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് നാളെ എം എസ് ധോണിയുടെ നാട്ടിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍(Rohit Sharma-KL Rahul) സഖ്യം തകര്‍പ്പന്‍ തുടക്കം നല്‍കുകയും സൂര്യകുമാര്‍ യാദവ് (Suryakumar Yadav) വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടുകയും ചെയ്തിട്ടും ഇന്ത്യ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.

 

Cricket Nov 18, 2021, 10:41 PM IST

IND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian YoungsterIND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian Youngster

IND v NZ|അയാളൊരു വെടിച്ചില്ലാണെന്ന് ഹസി അന്നേ പറഞ്ഞു, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗ്രെയിം സ്വാന്‍

 ടി20 ലോകകപ്പിലെ((T20 World Cup) ) നിരാശ മാറ്റാന്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ(IND v NZ) ടി20 പരമ്പരക്ക് ഇറങ്ങുകയാണ്. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ഇന്ത്യ കിവീസിനെതിരെ ടീമിനെ തെരഞ്ഞെടുത്തത്.

Cricket Nov 17, 2021, 5:57 PM IST

seven youngsters arrested with mdma drugs in alappuzhaseven youngsters arrested with mdma drugs in alappuzha

മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കവേയാണ് തിങ്കളാഴ്ച പുലർച്ചെ പ്രതികളെ പിടികൂടിയത്. 

Chuttuvattom Nov 9, 2021, 6:53 AM IST

youngster whom once villagers called mowgli and ape man, now wears a coat and suit and attends schoolyoungster whom once villagers called mowgli and ape man, now wears a coat and suit and attends school

അന്ന് 'മൗഗ്ലി'യെന്ന് വിളിച്ച് കളിയാക്കി; ഇന്ന് കോട്ടും സ്യൂട്ടുമിട്ട് സ്‌കൂളിൽ പോവുന്നു; എല്ലിയുടെ ജീവിതം

കുറച്ചു നാൾ മുൻപുവരെയും തന്നെ പരിഹസിച്ചിരുന്ന ഗ്രാമീണർക്ക് മുന്നിൽ ഇന്ന് എല്ലി ഒരു സ്റ്റാറാണ്

Web Specials Oct 23, 2021, 1:33 PM IST

IPL 2021 Former Indian Cricketer wants selectors to pick India youngsterIPL 2021 Former Indian Cricketer wants selectors to pick India youngster

ഐപിഎല്‍ 2021: 'അവന്‍ അന്നേ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു'; യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

കഴിഞ്ഞ സീസണിലും ഗെയ്കവാദ് ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ 200 റണ്‍സില്‍ കൂടുതല്‍ നേടാന്‍ ഗെയ്കവാദിന് സാധിച്ചു. അവസാന മത്സരങ്ങളിലാണ് താരം ഫോമിലായത്.

IPL 2021 Oct 17, 2021, 11:14 AM IST

Youngsters in Kochi revive the climax of Parava and present a birthday present to Saubin shahirYoungsters in Kochi revive the climax of Parava and present a birthday present to Saubin shahir

പറവയുടെ ക്ലൈമാക്സ് പുനരാവിഷ്കരിച്ച്, സൗബിന് പിറന്നാൾ സമ്മാനവുമായി കൊച്ചിയിലെ യുവാക്കൾ

നടനും സംവിധായകനുമായ  സൗബിൻ ഷഹിറിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി ഒരു കൂട്ടം യുവാക്കൾ. സൗബിൻ സംവിധാനം ചെയ്ത പറവയുടെ ക്ലൈമാക്സ് സീൻ പുനരാവിഷ്കരിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് യുവാക്കൾ സമ്മാനമൊരുക്കിയത്

Movie News Oct 12, 2021, 8:44 PM IST

Five Bajrang Dal men arrested for moral policing in MangaluruFive Bajrang Dal men arrested for moral policing in Mangaluru

സഹപാഠിയായ മുസ്ലിമിനൊപ്പം ബീച്ചില്‍ പോയതിന് സദാചാര പൊലീസിംഗ്; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ കാര്‍ ഇവര്‍ തടയുകയായിരുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം സഞ്ചരിച്ചതിന് സംഘത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ ഇവര്‍ അക്രമിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. 

crime Sep 28, 2021, 5:55 PM IST

IPL 2021: RCB Captain Virat Kohli consoles MI youngster Ishan Kishan after the matchIPL 2021: RCB Captain Virat Kohli consoles MI youngster Ishan Kishan after the match

ബാംഗ്ലൂരിനെതിരായ തോല്‍വിക്കുശേഷം കരച്ചിലിന്‍റെ വക്കോളമെത്തി ഇഷാന്‍ കിഷന്‍; ചേര്‍ത്തുപിടിച്ച് കോലി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ വമ്പന്‍ തോല്‍വിയില്‍ നിരാശനായി കരച്ചിലിന്‍റെ വക്കോളമെത്തി ഗ്രൗണ്ടില്‍ നിന്ന മുംബൈ താരം ഇഷാന്‍ കിഷനെ ആശ്വസിപ്പിച്ച് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഇഷാന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

 

IPL 2021 Sep 27, 2021, 10:10 AM IST

Morgan big praise for India and Kolkata Knight Riders youngsterMorgan big praise for India and Kolkata Knight Riders youngster

ഐപിഎല്‍ 2021: ഇന്ത്യക്കൊപ്പം അവന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു; യുവതാരത്തെ പുകഴ്ത്തി മോര്‍ഗന്‍

ഇന്ത്യക്ക് വേണ്ടി മൂന്ന് തവണ കളിച്ചിട്ടുള്ള വരുണ്‍ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം നേടി. ഭാവിയുള്ള ബൗളറാണ് വരുണെന്നാണ് മോര്‍ഗന്‍ പറയുന്നത്. 

IPL 2021 Sep 24, 2021, 10:51 AM IST