Youth Arrested For Cheating
(Search results - 4)crimeJan 18, 2021, 1:01 AM IST
കേസ് ഒതുക്കാന്‍ പണം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു, പ്രതി പിടിയില്‍
ഒരു തവണ പണം തിരിച്ചു നൽകാൻ വ്യാജ ചെക്ക് ഒപ്പിട്ട് നൽകി. ഇത് മടങ്ങിയതോടെയാണ് സ്ഥാപനയുടമ കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയത്.
crimeDec 12, 2020, 12:50 AM IST
സോഷ്യൽ മീഡിയ കെണിയാക്കി, പെണ്‍കുട്ടികളെ പറ്റിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍
തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നും ഇൻറർനെറ്റിൽ കിട്ടുന്ന നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ChuttuvattomApr 18, 2020, 6:54 PM IST
ഇന്‍സ്റ്റാഗ്രാം ചാറ്റിംഗ്, പെൺകുട്ടിയെ വലയിലാക്കി രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി; യുവാവ് അറസ്റ്റിൽ
പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് രാത്രിയിൽ പുറത്ത് വരാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെൺകുട്ടി ബന്ധുവായ സമപ്രായക്കാരിയോടൊപ്പം രാത്രി വീടുവിട്ടിറങ്ങി.
ChuttuvattomMar 7, 2020, 12:31 PM IST
വാടകക്കെടുത്ത വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി; യുവാവിനെ പൊലീസ് പൊക്കി
സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമായി ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞ് വില കൂടിയ കാറുകൾ എടുത്ത് യുവാവ് പണയം വെക്കുകയായിരുന്നു.