Youth Arrested With Drugs
(Search results - 5)ChuttuvattomNov 22, 2020, 11:13 PM IST
മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.
ChuttuvattomNov 20, 2020, 12:25 AM IST
മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് പിടിയിലായത്.
crimeMar 10, 2020, 7:12 AM IST
ടൂറിസ്റ്റ് കേന്ദ്രത്തില്‍ മയക്ക് മരുന്ന് വില്പന:എംഡിഎംഎയും കഞ്ചാവുമായി എഞ്ചിനിയറിംഗ് ബിരുദധാരി പിടിയില്‍
ബാംഗ്ലൂര്‍ ലഹരി മരുന്ന് ശൃംഖലയില്‍ 'സ്നേക്ക് മാന്‍' എന്ന രഹസ്യ പേരിലാണ് പ്രതി ലഹരിമരുന്ന് വില്പനക്കാര്ക്കിടയില് അറിയപ്പെടുന്നത്. ബാംഗ്ലൂര്‍ കേന്ദ്രികരിച്ചുള്ള വന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവ്.
crimeJan 28, 2020, 1:04 AM IST
വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; അസം സ്വദേശി പിടിയില്‍
വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്.
crimeApr 13, 2019, 8:25 PM IST
മാളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ യുവാവ് പിടിയിൽ
തലശ്ശേരിയിലെ 2 മാളുകൾ കേന്ദ്രീകരിച്ച് വിൽപ്പനക്ക് കൊണ്ടുവന്ന 6 ഗ്രാം എംഡി എം ഐ , ഹാഷിഷ് ഓയിൽ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.