Youth Arrested With Marijuana
(Search results - 12)crimeSep 8, 2020, 10:49 AM IST
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി
സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് .
crimeAug 17, 2020, 6:55 AM IST
വീടിനകത്ത് സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍
കഞ്ചാവ് ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയിലെത്തിയ പൊലീസ് യുവാക്കളെ പിടികൂടിയത്.
ChuttuvattomJul 5, 2020, 3:07 PM IST
കുന്ദമംഗലത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
പതിമംഗലത്ത് നടന്ന വാഹന പരിശോധനയില്‍ ഭാരത് ബെന്‍സ് ലോറിയില്‍ നിന്നുമാണ് ആറ് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.
ChuttuvattomMay 14, 2020, 8:26 PM IST
വയനാട്ടില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; യുവാക്കള്‍ അറസ്റ്റില്‍
പഴവർഗ്ഗങ്ങൾക്കിടക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്. കഞ്ചാവ് കടത്താനുപയോഗിച്ച പിക്കപ്പ് ജീപ്പ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
crimeFeb 6, 2020, 7:46 PM IST
കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയിൽ
രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
crimeJan 28, 2020, 1:04 AM IST
വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; അസം സ്വദേശി പിടിയില്‍
വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്.
ChuttuvattomMar 18, 2019, 4:53 PM IST
കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാണെന്ന് പ്രതി വെളിപ്പെടുത്തി.
ChuttuvattomJan 31, 2019, 1:20 AM IST
പാലക്കാട് കഞ്ചാവ് വേട്ട; വിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത് ഒൻപത് കിലോ കഞ്ചാവ്
കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. ജില്ലയിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളുമാണ്.
local newsNov 27, 2018, 8:53 AM IST
താമരശ്ശേരിയില്‍ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍
കോഴിക്കോട് : താമരശേരിയില്‍ കഞ്ചാവുമായി വടകര സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരശേരി ചുങ്കത്തുനിന്നും 1.2 കിലോ കഞ്ചാവുമായി വടകര നാദാപുരം വിഷ്ണുമംഗലം സ്വദേശി ചെറിയ ചെമ്പോട്ടുമ്മല്‍ അരുണി(26)നെയാണ് താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. വേണുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
local newsNov 7, 2018, 10:10 AM IST
കോഴിക്കോട് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (36) വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്ചെയ്തത്. താമരശ്ശേരി ഡി.വൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
local newsNov 1, 2018, 11:03 PM IST
കോഴിക്കോട് കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍
കോഴിക്കോട് : കഞ്ചാവുമായി യുവാവിനെ താമരേശരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. പി. വേണുവും സംഘവും അറസ്റ്റ് ചെയ്തത്. 150ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് സംഘം പിടിച്ചെടുത്തു.
പുനൂര്‍, അവേലം, തച്ചംപൊയില്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഷെഹനാദിനെ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് വലയിലാകുന്നത്. യുവാവിനെ താമരശേരി കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയിംസ് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൗഫല്‍, ജിനീഷ്, അശ്വന്ത് വിശ്വന്, മനോജ് കുമാര്‍, ഡ്രൈവര്‍ സുബൈര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
KERALAAug 10, 2018, 12:48 AM IST
മുണ്ടക്കയത്ത് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കഞ്ചാവ വേട്ട. നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍. ഓണക്കാലത്തെ ലഹരിക്കടത്ത് നിയന്ത്രിക്കാൻ എക്സൈസ് നടത്തിയ റെയ്ഡിലാണ് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. കോട്ടയം സ്വദേശി അർജുൻ, എറണാകുളം സ്വദേശി അഖിൽ എന്നിവരാണ് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. കഞ്ചാവുമായി മുണ്ടക്കയം ബസ്റ്റാന്റെിലെത്തിയ രണ്ടുപേരും എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പടാൻ ശ്രമിക്കുകയായിരുന്നു.