Asianet News MalayalamAsianet News Malayalam
20 results for "

Youth Missing

"
disappearance of a young man from Tamil Nadu Family accused of suspiciondisappearance of a young man from Tamil Nadu Family accused of suspicion

Man missing : തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം

തമിഴ്നാട് സ്വദേശിയായ യുവാവിനെ  കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിനെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് ഒന്നരമാസം മുൻപാണ് കാണാതായത്

crime Nov 25, 2021, 7:08 PM IST

police had no clue about tribal youth missing case muthalamadapolice had no clue about tribal youth missing case muthalamada

ആദിവാസി കോളനിയിലെ യുവാക്കളുടെ തിരോധാനം; പൊലീസ് ഇരുട്ടില്‍ തപ്പുന്നു

ഒരുമാസം മുന്പാണ് സ്റ്റീഫനും സുഹൃത്ത് മുരുകേശനും പാപ്പാത്തിയോട് യാത്രപറഞ്ഞ് പോയത്. 

Chuttuvattom Oct 4, 2021, 1:38 AM IST

17 year old Youth drowns in Pozhiyoor backwaters17 year old Youth drowns in Pozhiyoor backwaters

കടലില്‍ കുളിക്കാനിറങ്ങവേ കൂട്ടുകാരന്‍ ചുഴിയില്‍പ്പെട്ടു; രക്ഷപ്പെടുത്താന്‍ ശ്രമിച്ച 17കാരനെ കാണാതായി

പൊഴിക്കരയിലെ മണൽപ്പരപ്പിൽ ഫുട്ബാൾ  കളിക്കാനെത്തി ഏഴംഗ സംഘത്തിലെ ചിലർ കളി കഴിഞ്ഞ് നെയ്യാർ കടലിൽ സംഗമിക്കുന്ന പൊഴിക്കരയിൽ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്,

Chuttuvattom Sep 30, 2021, 8:39 AM IST

Youths missing for 11 days in MuthalamadaYouths missing for 11 days in Muthalamada

മുതലമടയില്‍ ആദിവാസി യുവാക്കളെ കാണാതായിട്ട് 11 ദിവസം; എങ്ങമെത്താതെ അന്വേഷണം

പ്രദേശത്തെ ഉള്‍ക്കാടുകളിലേക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവുമെല്ലാം പ്രദേശത്ത് തെരിച്ചില്‍ നടത്തി.
 

Chuttuvattom Sep 10, 2021, 10:16 AM IST

one youth missing in mannarkkad kuruthichal waterfallsone youth missing in mannarkkad kuruthichal waterfalls

മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ  ഹാരിസ് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Chuttuvattom Aug 14, 2021, 8:15 PM IST

youth Missing in kozhikode chaliyar Riveryouth Missing in kozhikode chaliyar River

ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൂടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Chuttuvattom Jul 14, 2021, 12:04 AM IST

two youth missing from kodanchery rivertwo youth missing from kodanchery river

കോടഞ്ചേരിയില്‍ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി

പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപെട്ടു.

Chuttuvattom Jul 1, 2021, 5:27 PM IST

Youth goes missing in sea at alappuzhaYouth goes missing in sea at alappuzha

കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

കാണാതായ ജിനുവിനൊപ്പം തിരയില്‍ അകപ്പെട്ട രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Chuttuvattom Jun 25, 2021, 8:56 PM IST

expat youth missing in omanexpat youth missing in oman

ഒമാനില്‍ പ്രവാസി യുവാവിനെ കാണാതായി

ഒമാനില്‍ പ്രവാസി യുവാവിനെ കാണാതായി. 26 വയസ്സ് പ്രായമുള്ള പാകിസ്ഥാന്‍ സ്വദേശി സല്‍മാന്‍ ഖാന്‍ എന്ന യുവാവിനെ ഡിസംബര്‍ 26 മുതല്‍ ബുറേമി ഗവര്‍ണറേറ്റിലെ അല്‍ കദറയില്‍ നിന്നും കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

pravasam Dec 29, 2020, 9:59 PM IST

Keralite youth went on visit visa to uae goes missing from DubaiKeralite youth went on visit visa to uae goes missing from Dubai

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി; പിന്നീട് തിരികെ യുഎഇയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ജോലി നഷ്ടമായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങി പിന്നീട് തിരിച്ച് യുഎഇയിലെത്തിയ മലയാളി യുവാവിനെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി.

pravasam Nov 5, 2020, 8:49 PM IST

missing youth dead body found in kottayam relatives suspect mysterymissing youth dead body found in kottayam relatives suspect mystery

കോട്ടയത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ ജിഷ്ണു ഹരിദാസിന്റേത്; ദുരൂഹത

ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്.

crime Jun 28, 2020, 12:53 AM IST

Cherthala youth missing in river Alappuzha 42yr old man deadbody foundCherthala youth missing in river Alappuzha 42yr old man deadbody found

ചേർത്തലയിൽ പുഴയിൽ ചാടിയ യുവാവിനെ കാണാതായി, ആലപ്പുഴയിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു

Kerala Jun 20, 2020, 11:11 AM IST

youth missing in waterfalls found after eight days in kozhikodeyouth missing in waterfalls found after eight days in kozhikode

കോഴിക്കോട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം കണ്ടെത്തി

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ എട്ട് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. 

Chuttuvattom Sep 18, 2019, 7:21 PM IST

youth missing in arippara waterfallsyouth missing in arippara waterfalls

വിനോദയാത്രക്കിടെ യുവാവിനെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായി

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ കാണാതായി.

Chuttuvattom Sep 11, 2019, 3:11 PM IST

youth kidnapped police questioning accusedyouth kidnapped police questioning accused
Video Icon

കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം; രണ്ട് പേര്‍ കസ്റ്റഡിയില്‍

പുന്നപ്രയില്‍ നിന്ന് തിങ്കളാഴ്ച കാണാതായ മനു എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തില്‍ പൊലീസ്.

Kerala Aug 23, 2019, 12:31 PM IST