Asianet News MalayalamAsianet News Malayalam
40 results for "

Youth Murder

"
Youth murders wife burns body 2 days after marriage in MaduraiYouth murders wife burns body 2 days after marriage in Madurai

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഭാര്യയെ തീവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബക്കാര്‍ എതിര്‍ത്തിട്ടും പൊലീസ് സംരക്ഷണത്തില്‍ ജ്യോതി മണിയും, ഗ്ലാഡിസ് റാണിയും വിവാഹിതരായത്. ഇവര്‍ വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് സമയനെല്ലൂര്‍ ഓള്‍ വുമണ്‍ പൊവീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. 

crime Aug 9, 2021, 4:43 PM IST

17 year old beaten to death in bihar over love affair17 year old beaten to death in bihar over love affair

ബിഹാറിൽ കാമുകിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റ് 17-കാരൻ മരിച്ചു; മൃതദേഹം പ്രതികളുടെ വീട്ടിൽ സംസ്കരിച്ച് നാട്ടുകാർ

17-കാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മ‍ർദ്ദനത്തെ തുട‍ർന്ന് മരണപ്പെട്ടത്. കാമുകിയുടെ സഹോദരൻ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. 

India Jul 25, 2021, 10:38 AM IST

keralite youth murdered in sharjah UAEkeralite youth murdered in sharjah UAE

മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ടു

: യുഎഇയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില്‍ ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

pravasam Jun 16, 2021, 10:09 PM IST

to escape punishment for being accused in a gangrape case as well as to lodge a cross-case against the victim youth in Uttar Pradesh murdered his own sisterto escape punishment for being accused in a gangrape case as well as to lodge a cross-case against the victim youth in Uttar Pradesh murdered his own sister

കൂട്ടബലാത്സംഗക്കേസില്‍ നിന്ന് തലയൂരാനായി സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആ കുറ്റം താന്‍ ബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹോദരന്‍റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു ഇരുപത്തിയൊന്നുകാരന്‍റെ ശ്രമം

crime Feb 12, 2021, 8:30 PM IST

mavelikkara wedding party conflict youth murderedmavelikkara wedding party conflict youth murdered

മാവേലിക്കരയിൽ വിവാഹത്തിനിടെ സംഘർഷം, പരിക്കേറ്റ യുവാവ് മരിച്ചു; വരന്റെ പിതാവും പ്രതി

വിവാഹ വീട്ടിൽ എത്തിയവർ റോഡിൽ കൂട്ടംകൂടി മാർഗ്ഗതടസ്സം  സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള  തർക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടുന്നത്.

crime Feb 5, 2021, 3:11 PM IST

police says friends are behind youth murder in thrissurpolice says friends are behind youth murder in thrissur

കൊരട്ടിയിലെ യുവാവിന്‍റെ കൊലപാതകം; പ്രതികള്‍ സുഹൃത്തുക്കള്‍, കൊലപാതകത്തിലേക്ക് നയിച്ചത് കള്ളുഷാപ്പിലെ തര്‍ക്കം

കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. അനിൽ , വിജിത് എന്നിവരാണ് പിടിയിൽ ആയത്. കൊല്ലപ്പെട്ട എബിനും അനിലും വിജിത്തും സുഹൃത്തുക്കൾ ആയിരുന്നു. 

Kerala Nov 21, 2020, 9:10 PM IST

youth murdered at malappuram tiruryouth murdered at malappuram tirur

കൂട്ടം കൂടി ഇരിക്കുന്നതിനെച്ചൊല്ലി തർക്കം, സംഘർഷം: തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു

പൊതുസ്ഥലത്ത് രാത്രി ഇരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. അയൽവാസികൾ ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. വെട്ടേറ്റ യുവാവ് സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

Chuttuvattom Oct 10, 2020, 7:00 AM IST

manjeswaram youth murderedmanjeswaram youth murdered

മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. അയൽവാസികളായ യുവാക്കളും കൃപാകരയും തമ്മിൽ സംഘർഷമുണ്ടായി. 

crime Aug 27, 2020, 8:55 AM IST

kasargode youth murder co worker is the culprit says police search ongoingkasargode youth murder co worker is the culprit says police search ongoing

നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് സഹപ്രവർത്തകനെന്ന് പൊലീസ്

ഓയിൽ മിൽ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. നായ്ക്കാപ്പ് ഓയിൽ മില്ലിൽ ജീവനക്കാരനായ ഹരീഷിന്‍റെ സഹപ്രവർത്തകനായി തെരച്ചിൽ പുരോഗമിക്കുകയാണ്. 

Kerala Aug 18, 2020, 10:35 AM IST

man killed is own brother in thiruvananthapuramman killed is own brother in thiruvananthapuram

അരുവിക്കരയിൽ റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

കച്ചണി സ്വദേശി ഷമീർ (27) ആണ് മരിച്ചത്. കാച്ചാണി ബിസ്മി നിവാസിൽ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

crime Aug 17, 2020, 10:26 AM IST

chennai man murders wife in first night, commits suicidechennai man murders wife in first night, commits suicide
Video Icon

നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന നവവധുവിനെ; നടുക്കുന്ന കൊലപാതകം

ചെന്നൈ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദ്യരാത്രിയില്‍ ഭര്‍ത്തവാവ് നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ ആണ് ഭാര്യ സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.  

Explainer Jun 12, 2020, 3:53 PM IST

murder of the dalit teenager in amroha linked to financial dispute says amroha spmurder of the dalit teenager in amroha linked to financial dispute says amroha sp

അമ്രോഹയിലെ ദളിത് ബാലന്റെ കൊലപാതകം സാമ്പത്തികതർക്കം കാരണമെന്ന് സ്ഥലം എസ്‌പി

സാമ്പത്തിക ഇടപാടുകളുടെ പേരിൽ കഴിഞ്ഞ 31 -ന് അമ്പലത്തിനടുത്തുവെച്ചു നടന്ന വഴക്കിൽ നേരിട്ട മാനഹാനിക്ക് പ്രതികാരം വീട്ടാനാണ് പ്രതികൾ കൊലനടത്തിയത് എന്നും എസ്‌പി പറഞ്ഞു. 

crime Jun 9, 2020, 2:58 PM IST

youth murder in kollam anchalummoodyouth murder in kollam anchalummood

കൊല്ലം അഞ്ചാലുംമൂട്ടിൽ മദ്യലഹരിയിലായ യുവാവ് സുഹൃത്തിനെ അടിച്ച് കൊന്നു

വീട്ടിൽ ചോറു കഴിച്ചു കൊണ്ടിരുന്ന ജോസിനെ പ്രതി വിളിച്ചിറക്കി അടിച്ച് വീഴ്ത്തുകയായിരുന്നു 

crime Jun 4, 2020, 11:17 AM IST

George Floyd death in Minneapolis fumes protest around United statesGeorge Floyd death in Minneapolis fumes protest around United states
Video Icon

ശ്വാസം കിട്ടുന്നില്ലെന്ന് കെഞ്ചിപ്പറഞ്ഞ ഫ്‌ളോയിഡിനെ കൊന്നു, അന്ത്യവാചകം മുദ്രാവാക്യമാക്കി കനത്ത പ്രതിഷേധം

അമേരിക്കയില്‍ കാല്‍മുട്ട് കൊണ്ട് കഴുത്തുഞെരിച്ച് കറുത്തവര്‍ഗക്കാരനെ പൊലീസുകാരന്‍ കൊന്നതിനെതിരെ വ്യാപക പ്രതിഷേധം. എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. കുറ്റക്കാരായ നാല് പൊലീസുകാരെ പിരിച്ചുവിട്ടു.
 

International May 28, 2020, 7:34 PM IST

youth murdered in thrissuryouth murdered in thrissur

തൃശ്ശൂരിൽ ​ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മിൽ മുൻവൈരാ​ഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. 

crime Apr 29, 2020, 8:11 PM IST