Asianet News MalayalamAsianet News Malayalam
93 results for "

Youths Arrested

"
200 Kg Ganja  seized from angamalay three arrested200 Kg Ganja  seized from angamalay three arrested

'കുടുംബ യാത്രയെന്ന് പേര്, കാറില്‍ കടത്തിയത് 200 കിലോ കഞ്ചാവ്'; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

അനസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും കഞ്ചാവ് കടത്തുന്ന വാഹനത്തിന് പൈലറ്റായി സഞ്ചരിക്കും. റോഡിൽ വാഹന പരിശോധന ഉണ്ടെങ്കിൽ മുമ്പേ പോകുന്ന ഇവർ കഞ്ചാവുമായി പിന്നാലെ വരുന്ന ഫൈസലിനെ അറിയിക്കും. 

crime Nov 9, 2021, 12:55 AM IST

two youth arrested for rape minor girl in malappuramtwo youth arrested for rape minor girl in malappuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

രക്ഷിതാക്കളുടെ പരിതിയില്‍ അന്വേഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം പെണ്‍കുട്ടിയെ എറണാകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്.  

Chuttuvattom Nov 9, 2021, 12:16 AM IST

Police arrest youths driving stolen  vehicle in kanhangadPolice arrest youths driving stolen  vehicle in kanhangad

മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വച്ച് പൊലീസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. ഇതോടെ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Chuttuvattom Nov 7, 2021, 8:40 AM IST

Four youth arrested for smuggling ganja in in chirayinkeezhuFour youth arrested for smuggling ganja in in chirayinkeezhu

ചിറയിൻകീഴ് കഞ്ചാവ് വേട്ട; വൻ ഗുണ്ടാസംഘം അറസ്റ്റിൽ, പിടിയിലായവരില്‍ എല്‍എല്‍ബി ബിരുദധാരിയും

പിടിയിലായ സംഘത്തിലെ പ്രധാനിയായ ശബരി കൊലപാതക കേസ്സിലു , കഞ്ചാവ് കടത്ത് കേസ്സിലും , അടിപിടി കേസ്സിലും  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. 

Chuttuvattom Oct 30, 2021, 7:33 AM IST

Youths arrested for smuggling cannabis in Kuttathoni via ByrakuppaYouths arrested for smuggling cannabis in Kuttathoni via Byrakuppa

ബൈരക്കുപ്പ വഴി കുട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയില്‍

പുല്‍പ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലൂടെ കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തുന്നവരെ തേടി എക്‌സൈസും പൊലീസും. 

Chuttuvattom Oct 21, 2021, 11:07 PM IST

two youths arrested for stealing mobile phones worth rs 17000two youths arrested for stealing mobile phones worth rs 17000

യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ

കഴിഞ്ഞ പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ നിന്നും കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെയാണ് യുവാക്കള്‍ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തത്.

Chuttuvattom Oct 18, 2021, 7:45 PM IST

two youths arrested in kuwait with narcotic pillstwo youths arrested in kuwait with narcotic pills

കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 375 ക്യാപറ്റഗണ്‍ ഗുളികകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന വിവരം ദൂരെ നിന്ന് തന്നെ അറിഞ്ഞ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

pravasam Oct 15, 2021, 9:48 AM IST

Three youths arrested for chain snatching in alappuzha kayamkulamThree youths arrested for chain snatching in alappuzha kayamkulam

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട കമിതാക്കൾ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച്  മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 

Chuttuvattom Oct 14, 2021, 12:23 AM IST

Complaint that young woman was gang raped after being offered medical help Youths arrestedComplaint that young woman was gang raped after being offered medical help Youths arrested

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; യുവാക്കള്‍ അറസ്റ്റില്‍

പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 വയസ്സുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Chuttuvattom Oct 9, 2021, 9:40 PM IST

two youth arrested with drugs in palakkad medical collegetwo youth arrested with drugs in palakkad medical college

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം; എല്‍എസ്‍ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍

മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇതിനായി കോയന്പത്തൂരിൽ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചത്.  

crime Oct 9, 2021, 6:40 AM IST

three youths arrested with 100 kg marijuana in chalakudy national highwaythree youths arrested with 100 kg marijuana in chalakudy national highway

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആന്ധ്രാ പ്രദേശില്‍ നിന്നാണ്  കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

crime Oct 7, 2021, 10:34 AM IST

four youths arrested in saudi arabia for filming a fake video for getting viral in social mediafour youths arrested in saudi arabia for filming a fake video for getting viral in social media

വൈറലാവാന്‍‌ വേണ്ടി ബന്ദി നാടകം; സൗദി അറേബ്യയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടി വീഡിയോ ചിത്രീകരിച്ച നാല് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. വിജനമായ പ്രദേശത്ത് ഒരു യുവാവിനെ ബന്ദിയാക്കി നിര്‍ത്തുകയും ശരീരത്തിലൂടെ ഇന്ധനം ഒഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടത്. ഇത് പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ കുടുങ്ങുകയായിരുന്നു.

pravasam Sep 18, 2021, 10:09 PM IST

two youths arrested with marijuana in kozhikodetwo youths arrested with marijuana in kozhikode

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന; വധശ്രമക്കേസിലെ പ്രതിയുള്‍പ്പടെ രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളിപറമ്പിലും  മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻറെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പൊലീസില്‍ പരാതി അറിയിച്ചിരുന്നു

Chuttuvattom Sep 17, 2021, 6:39 AM IST

two youths arrested for rape colleague in perinthalmannatwo youths arrested for rape colleague in perinthalmanna

സഹപ്രവർത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു, കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണി: രണ്ട് പേർ പിടിയിൽ

യുവതിക്ക് മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷമായിരുന്നു പീഡനം. തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. 

Chuttuvattom Sep 14, 2021, 11:34 PM IST

Trespassed with a vehicle in the forest and beat officers; Youths arrestedTrespassed with a vehicle in the forest and beat officers; Youths arrested

വനത്തില്‍ വാഹനവുമായി അതിക്രമിച്ചു കയറി, ഉദ്യോഗസ്ഥരെ മര്‍ദിച്ചു; യുവാക്കള്‍ അറസ്റ്റില്‍

വട്ടവട സന്ദര്‍ശത്തിനെത്തിയ യുവാക്കള്‍ പാമ്പാടുംചോല നേച്ചര്‍ ക്യാമ്പിനു സമീപമുള്ള പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ മേയുന്നത് കണ്ട് വാഹനം പുല്‍മേട്ടിലേക്ക് ഓടിച്ചു കയറ്റി കാട്ടുപോത്തുകളെ വിരട്ടി ഓടിച്ചു.
 

Chuttuvattom Sep 6, 2021, 12:43 PM IST