Asianet News MalayalamAsianet News Malayalam
69 results for "

Youtube Channel

"
Serial star Athira Madhav with her latest news and requestSerial star Athira Madhav with her latest news and request

kudumbavilakku : 'അനന്യ 'കുടുംബവിളക്കി'ൽ നിന്ന് പോയോ?', നാടകീയമായി വെളിപ്പെടുത്തി വീഡിയോയുമായി ആതിര

ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള  കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഇക്കാര്യം വെളിപ്പെടുത്തിയത്.

spice Nov 25, 2021, 4:55 PM IST

muktha daughter kanmani new youtube channelmuktha daughter kanmani new youtube channel
Video Icon

കവര്‍സോംഗുമായി കണ്‍മണി; റിമി കൊച്ചമ്മയെ പോലെയെന്ന് ആരാധകര്‍

പുതിയ യൂട്യൂബ് ചാനലിൽ കവര്‍സോംഗുമായി നടി മുക്തയുടെ മകൾ കണ്‍മണി; റിമി കൊച്ചമ്മയെ പോലെയെന്ന് ആരാധകര്‍

Entertainment Nov 2, 2021, 2:07 PM IST

namo tv youtube channel anchor and owner surrender in police stationnamo tv youtube channel anchor and owner surrender in police station

മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.

Kerala Nov 1, 2021, 3:55 PM IST

samantha receives unwelcoming comments from hyderabad court on hearing of defamation pleasamantha receives unwelcoming comments from hyderabad court on hearing of defamation plea

'സാമന്ത താരമാണ് എന്നതുകൊണ്ട് നടപടിക്രമങ്ങളുടെ വേഗം കൂട്ടാനാവില്ല'; വിമര്‍ശനവുമായി കോടതി

മാനനഷ്‍ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്‍തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി

Movie News Oct 22, 2021, 6:16 PM IST

actor mukesh says about american stage show with mohanlalactor mukesh says about american stage show with mohanlal

'ഇവരിൽ ആരേലും തിരിച്ചുവന്നില്ലേൽ നീയും പെടും, പിന്നീട് ടെന്‍ഷന്റെ ദിനങ്ങൾ'; മോഹന്‍ലാൽ കഥയുമായി മുകേഷ്

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മുകേഷ്(mukesh). പതിറ്റാണ്ടുകളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ തിരശ്ശീലയിലെ അഭിനയപാടവം തെളിയിച്ചു കൊണ്ടിരിക്കയാണ് താരം. അദ്ദേഹത്തിന്റെ കഥ പറച്ചിൽ കേൾക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. സിനിമക്ക് അകത്തും പുറത്തുമുള്ള കഥകളാണ് താരം എപ്പോഴും പറയുക. തനിക്കറിയാവുന്ന ഇത്തരം കഥകള്‍(story) പറയുന്നതിനായി പുതിയ യൂട്യൂബ് ചാനലും മുകേഷ് ആരംഭിച്ചിട്ടുണ്ട്. 'മുകേഷ് സ്പീക്കിംഗ്'(mukesh speaking) എന്നാണ് ചാനലിന്റെ പേര്. മോഹൻലാലിനൊപ്പമുള്ള ഒരു കഥയാണ് താരം കഴിഞ്ഞ ദിവസം ചാനലിൽ പറഞ്ഞത്. 

Movie News Oct 22, 2021, 12:45 PM IST

actress Samantha files defamation case against YouTube channelsactress Samantha files defamation case against YouTube channels

അപകീർത്തിപ്പെടുത്തുന്ന വാർത്തകളും വീഡിയോകളും; യൂട്യൂബ് ചാനലുകള്‍ക്കെതിരെ സാമന്ത

യൂട്യൂബ് ചാനലുകള്‍ക്കെതിരെ(YouTube channels) കേസ്(case) രജിസ്റ്റര്‍ ചെയ്ത് തെന്നിന്ത്യന്‍ താരം സമാന്ത(Samantha). തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ വാര്‍ത്തകളും(news) വീഡിയോകളും(video) പ്രചരിപ്പിക്കുന്നതിനെതിരെയാണ് സമാന്ത കേസ് നൽകിയിരിക്കുന്നത്. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് സമാന്തയുടെ കേസ്.

Movie News Oct 21, 2021, 3:31 PM IST

Cheriyab Philip announces new YouTube channelCheriyab Philip announces new YouTube channel

വീണ്ടും "ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'' ; പുതിയ യൂട്യൂബ് ചാനൽ പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ്

യുട്യൂബ് ചാനൽ ജനുവരി 1ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Kerala Oct 21, 2021, 9:33 AM IST

malayalam anchor aswathy sreekanth talks about toxic unhealthy relationship checklist on her youtube channelmalayalam anchor aswathy sreekanth talks about toxic unhealthy relationship checklist on her youtube channel

'ടോക്‌സിക് റിലേഷനുകള്‍ സൂക്ഷിക്കേണ്ടവയാണ്' : വീഡിയോയുമായി അശ്വതി ശ്രീകാന്ത്

അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്ത് പോയിന്‍റുകള്‍ അക്കമിട്ടു നിരത്തി അശ്വതി

spice Oct 15, 2021, 9:49 PM IST

miniscreen actress devi chandana shared her fan peoples question answer session video on her youtube channelminiscreen actress devi chandana shared her fan peoples question answer session video on her youtube channel

'ഒരു പണിയും ഇല്ലാത്തതുകൊണ്ടാണോ യൂട്യൂബ് ചാനല്‍ തുടങ്ങിയത്'? ദേവി ചന്ദനയുടെ മറുപടി

പ്രേക്ഷകരുടെ ചോദ്യങ്ങള്‍ കിഷോര്‍ മനോഹരമായ ആങ്കറിംഗിലൂടെ ചോദിക്കുമ്പോള്‍, രസകരമായും കൃത്യമായും ഉത്തരങ്ങള്‍ നല്‍കാന്‍ ദേവി ചന്ദന ശ്രമിക്കുന്നുണ്ട്

spice Oct 14, 2021, 6:08 PM IST

chinese biryani goes viral in social mediachinese biryani goes viral in social media

വൈറലായി ചൈനീസ് ബിരിയാണി; ഫുള്‍ റെസിപി വീഡിയോ...

ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ളൊരു വിഭവമാണ് ബിരിയാണി (Biryani ). ചിക്കനോ ( Chicken ), ബീഫോ മട്ടണോ അല്ലെങ്കില്‍ കൂണ്‍, പനീര്‍ ( Paneer ) പോലുള്ള വെജിറ്റബിള്‍സ് ചേര്‍ത്തതോ ഏതുമാകട്ടെ, ബിരിയാണിയോടുള്ള പ്രണയം ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം അല്‍പം 'സ്‌പെഷ്യല്‍' തന്നെയാണ്.

Food Oct 8, 2021, 7:54 PM IST

youtube channel for actor mukesh first episode about mammoottyyoutube channel for actor mukesh first episode about mammootty

‘ഷൂട്ടിങ്ങിനെ പറ്റിയാണെന്ന് കരുതി അദ്ദേഹം മറുപടി നൽകും': മമ്മൂട്ടിയെ ‘പറ്റിച്ച' കഥയുമായി മുകേഷ്

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മുകേഷ്. പതിറ്റാണ്ടുകളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ തിരശ്ശീലയിലെ അഭിനയപാടവം തെളിയിച്ചു കൊണ്ടിരിക്കയാണ് താരം. അദ്ദേഹത്തിന്റെ കഥ പറച്ചിൽ കേൾക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. സിനിമക്ക് അകത്തും പുറത്തുമുള്ള കഥകളാണ് താരം എപ്പോഴും പറയുക. തനിക്കറിയാവുന്ന ഇത്തരം കഥകള്‍ പറയുന്നതിനായി പുതിയ യൂട്യൂബ് ചാനലും മുകേഷ് ആരംഭിച്ചിട്ടുണ്ട്. 'മുകേഷ് സ്പീക്കിംഗ്' എന്ന പേരില്‍ ആരംഭിച്ച ചാനലിന്റെ ആദ്യ എപ്പിസോഡ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 

Movie News Sep 26, 2021, 7:36 PM IST

mammootty and mohanlal launched mukesh speaking youtube channelmammootty and mohanlal launched mukesh speaking youtube channel

യുട്യൂബിലൂടെ കഥകള്‍ പറയാന്‍ മുകേഷ്; ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

യുട്യൂബ് ചാനലിന്‍റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു

Movie News Sep 23, 2021, 10:13 PM IST

malayalam actess devi chandana and singer kishore  are roasted their own wedding video on youtube channelmalayalam actess devi chandana and singer kishore  are roasted their own wedding video on youtube channel

പിഷാരടി ആങ്കറായ കല്ല്യാണ വീഡിയോ റോസ്റ്റ് ചെയ്‍ത് ദേവി ചന്ദനയും കിഷോറും

വിവാഹവീഡിയോയിലെ തങ്ങളെ സ്വയം ട്രോളിയും, അന്നത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയുമാണ് ദേവി ചന്ദനയും കിഷോറും. തങ്ങള്‍ക്ക് എത്രമാത്രം വിത്യാസം വന്നെന്ന് ഇരുവരും ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ വിവാഹ വസ്‍ത്രത്തിലെത്തിയാണ്.

spice Sep 22, 2021, 3:06 PM IST

made communal remarks that spread religious hatred case against namo tv youtube channelmade communal remarks that spread religious hatred case against namo tv youtube channel

മത വിദ്വേഷം പരത്തുന്നു, ഒപ്പം തെറിവിളിയും; നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകക്കും എതിരെ കേസ്

തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.

Kerala Sep 19, 2021, 8:41 PM IST

CPIM kerala party YouTube channel gets silver buttonCPIM kerala party YouTube channel gets silver button

സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍; സന്തോഷം പങ്കുവെച്ച് പാര്‍ട്ടി

1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
 

Kerala Aug 6, 2021, 4:43 PM IST