Asianet News MalayalamAsianet News Malayalam
47 results for "

Youtube Video

"
theft after watching YouTube video Police arrested mantheft after watching YouTube video Police arrested man

യൂട്യൂബ് നോക്കി മോഷണം പഠിച്ചു; മൂന്നിടത്ത് മോഷ്ടിച്ചു, ഒടുവില്‍ പൊലീസ് പൊക്കി

 രാത്രിയില്‍ എടവണ്ണയിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്.
 

crime Jan 17, 2022, 3:30 PM IST

Dheeraj Murder  news hour 12 June 2022Dheeraj Murder  news hour 12 June 2022
Video Icon

കോൺഗ്രസിന്റെ കൊലവിളി: കെ സുധാകരൻ വീണ്ടും പ്രകോപിപ്പിക്കുന്നോ ? |Dheeraj Murder|News Hour 12 Jan 2022

കോൺഗ്രസിന്റെ കൊലവിളി: കെ സുധാകരൻ വീണ്ടും പ്രകോപിപ്പിക്കുന്നോ ? |Dheeraj Murder|News Hour 12 Jan 2022

News hour Jan 12, 2022, 10:14 PM IST

Chella cheru a Music Video by Manjari  on Love and hateChella cheru a Music Video by Manjari  on Love and hate

Music Video : പ്രണയത്തിന്റെ മുറിവുണക്കുന്നതെങ്ങനെ; മഞ്ജരി പാടിയ മനോഹര മ്യൂസിക് വീഡിയോ

ഇന്നലെ യൂ ട്യൂബില്‍ റിലീസ് ചെയ്ത 'ചെല്ലച്ചെറു കിളിയോടൊരു പുന്നാരം ചൊല്ലാന്‍ വന്നു...' എന്നു തുടങ്ങുന്ന സംഗീത വീഡിയോ നിങ്ങളില്‍ നിറയ്ക്കുക ഈ വികാരമായിരിക്കും. പ്രണയത്തിന്റെ മുറിവുകള്‍ എന്നെങ്കിലും അനുഭവിച്ച ആര്‍ക്കും മുഖംനോക്കുന്ന കണ്ണാടിപോലെ സ്വയം കാണാനാവുന്ന വരികളും ദൃശ്യങ്ങളും. 

Video Cafe Dec 21, 2021, 5:28 PM IST

actor Yuva Krishna and Mridhula vijai with serial location videoactor Yuva Krishna and Mridhula vijai with serial location video

Yuva Krishna : 'യുവയുടെ രണ്ടാം കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി'; വീഡിയോയുമായി മൃദ്വ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. നിരവധി ടെലിവിഷൻ(television) പരമ്പരകളിലൂടെയും(serial) മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. 

spice Dec 18, 2021, 10:48 PM IST

YouTube cofounder protests decision to remove dislikes with an edit to first ever YouTube VideoYouTube cofounder protests decision to remove dislikes with an edit to first ever YouTube Video

Youtube Update | ഡിസ് ലൈക്ക് എണ്ണം വേണ്ട; യൂട്യൂബിനെതിരെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്തയാള്‍

ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍ എന്നിവര്‍ക്കൊപ്പം യൂട്യൂബ് സ്ഥാപിക്കുന്നതില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കരീം. യൂട്യൂബിലെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി കരീം ആണ്.

What's New Nov 18, 2021, 8:43 AM IST

Keep Your Account Safe From the Latest YouTube Phishing ScamKeep Your Account Safe From the Latest YouTube Phishing Scam

യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്; ചിലപ്പോള്‍ വന്‍ പണികിട്ടിയേക്കും

ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

Web Oct 24, 2021, 1:00 AM IST

All you need to know about YouTube Music to go audio only for non premium usersAll you need to know about YouTube Music to go audio only for non premium users

പ്രീമിയം അല്ലെ; സേവനങ്ങള്‍ വെട്ടാന്‍ ആരംഭിച്ച് യൂട്യൂബ്, തുടക്കം ഇങ്ങനെ

യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ പൂര്‍ണമായും പ്രീമയം അംഗങ്ങൾക്ക് മാത്രമാക്കുമെന്നാണ് ആദ്യ സൂചനകള്‍. 

Web Oct 22, 2021, 7:32 PM IST

YouTube cancels Rewind for good after years of everyone hating itYouTube cancels Rewind for good after years of everyone hating it

'ആ പരിപാടി അങ്ങ് നിര്‍ത്തുകയാണ്'; യൂട്യൂബിന്‍റെ സുപ്രധാന തീരുമാനം

 വീഡിയോകള്‍ പലപ്പോഴും 100 ദശലക്ഷം വ്യൂവുകളില്‍ എത്തുകയോ അതിനെ മറികടക്കുകയോ ചെയ്തു. വര്‍ഷങ്ങളായി, യുട്യൂബ് റിവൈന്‍ഡ് ജനപ്രിയ സ്വാധീനമുള്ളവരുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. 

Web Oct 8, 2021, 9:47 PM IST

YouTube now allows users to skip chapters on videos using two finger double tap here is howYouTube now allows users to skip chapters on videos using two finger double tap here is how

യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍ ലഭിച്ചോ?

 പുതിയ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോകളിലെ ദൈര്‍ഘ്യമേറിയ ചാപ്റ്ററുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് മുമ്പത്തെ അല്ലെങ്കില്‍ അടുത്ത അധ്യായത്തിലേക്ക് ഇനിയെളുപ്പത്തില്‍ പോകാം. 

Web Aug 13, 2021, 4:42 PM IST

actor siddharth response for his death video in youtubeactor siddharth response for his death video in youtube

കാലങ്ങൾക്ക് മുമ്പ് മരണപ്പെട്ട താരങ്ങളിൽ സിദ്ധാർത്ഥും ! താരത്തിന്റെ പ്രതികരണം

സിനിമാസ്വാദകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സിദ്ധാർത്ഥ്. ചൊറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരത്തിന് സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറയാൻ മടികാണിക്കാത്ത താരം കൂടിയാണ് സിദ്ധാർത്ഥ്. പ്രത്യേകിച്ച് കേന്ദ്ര സർക്കാരിനെതിരെ. ഇതിന്റെ പേരിൽ പല വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താൻ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോർട്ടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. 

Movie News Jul 19, 2021, 8:42 AM IST

mentos candy with fizzy drinks youtube video goes viralmentos candy with fizzy drinks youtube video goes viral

കൗതുകമായി യൂട്യൂബറുടെ പരീക്ഷണം; വീഡിയോ കാണാം...

വൈവിധ്യമാര്‍ന്ന ധാരാളം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നമുക്ക് മുന്നിലെത്താറുണ്ട്. ചെറിയ കുഞ്ഞുങ്ങളുടെ കളിയും ചിരിയും വികൃതിയുമെല്ലാം അടങ്ങിയ നുറുങ്ങ് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, സൗന്ദര്യസംരക്ഷണം, വീട് പരിപാലനം തുടങ്ങി പല തരത്തിലുള്ള വീഡിയോകളും നമ്മെ തേടിയെത്താറുണ്ട്. 

Lifestyle Jul 7, 2021, 8:07 PM IST

YouTube videos to have copyright checks very soonYouTube videos to have copyright checks very soon

കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 'ചീക്ക്സുമായി' യൂട്യൂബ്

ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ സംവിധാനം എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. 

What's New Mar 18, 2021, 12:06 PM IST

youtube video in which man eats ice cream sundae worth 73 lakhyoutube video in which man eats ice cream sundae worth 73 lakh

73 ലക്ഷം രൂപയുടെ ഐസ്‌ക്രീം; വൈറലായി യൂട്യൂബ് വീഡിയോ...

വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ യൂട്യൂബര്‍ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റിന്റെ പുത്തന്‍ വീഡിയോയും തരംഗമാകുന്നു. ഭക്ഷണവുമായ ബന്ധപ്പെട്ട വീഡിയോകളാണ് മി.ബീസ്റ്റ് അധികവും ചെയ്യാറ്. ഇക്കുറിയും ഭക്ഷണപ്രേമികളെ പിടിച്ചിരുത്തുന്ന വീഡിയോ തന്നെയാണ് ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നതും. 

Food Jan 27, 2021, 8:12 PM IST

malayalam star magic anchor lakshmi nakshatra uploaded a youtube video about her puppy paappu s grooming parlour  trip videomalayalam star magic anchor lakshmi nakshatra uploaded a youtube video about her puppy paappu s grooming parlour  trip video

'പാപ്പുവിനെ സുന്ദരിയാക്കാനുള്ള ട്രിപ്പാണിത്' : വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ അവതാരകര്‍ എന്നു പറഞ്ഞാല്‍ സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

spice Dec 21, 2020, 10:43 PM IST

YouTube was down for hours globally but the issue has now been fixedYouTube was down for hours globally but the issue has now been fixed

പ്രവര്‍ത്തനം നിലച്ച് യൂട്യൂബ്; ഒടുവില്‍ പ്രശ്നം പരിഹരിച്ചു

ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. 

Web Nov 12, 2020, 9:06 AM IST