Asianet News MalayalamAsianet News Malayalam
82 results for "

Youtuber

"
Firoz Chuttipara ends controversy on Peacock curryFiroz Chuttipara ends controversy on Peacock curry

Firoz chuttipara| 'മയില്‍ കറി'യില്‍ അവസാനം ട്വിസ്റ്റ്; വിവാദം അവസാനിപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ

മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.
 

Kerala Nov 15, 2021, 8:33 PM IST

youtube vlogger regret and says there was no point to doubt Monson Mavunkals credibility while shooting his private collectionyoutube vlogger regret and says there was no point to doubt Monson Mavunkals credibility while shooting his private collection

പുരാവസ്തുക്കളും സംസാരവും, വിശ്വസിക്കാതിരിക്കാന്‍ സാധിച്ചില്ല; മോന്‍സന്‍ വീഡിയോയില്‍ പ്രതികരണവുമായി വ്ലോഗര്‍

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതായും സ്വകാര്യ ശേഖരം എന്ന നിലയിലെ പുരാവസ്തുക്കളും തട്ടിപ്പാണെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു യുട്യൂബറെ നെറ്റിസണ്‍സ് വളഞ്ഞിട്ട് ആക്രമിച്ചത്. 

Chuttuvattom Oct 3, 2021, 7:19 AM IST

bio bin is not easy to use says youtuber and explains why it is hard to usebio bin is not easy to use says youtuber and explains why it is hard to use

നഗരജീവിതത്തിലെ തലവേദന; മാലിന്യ സംസ്‌കരണത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്

നഗരജീവിതത്തിലെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് മാലിന്യ സംസ്‌കരണം. വീട്ടിലെ മാലിന്യങ്ങള്‍ ( Bio waste )  സംസ്‌കരിക്കുന്നതിന് നഗരസഭകള്‍ കേന്ദ്രീകരിച്ചും മറ്റും നല്‍കിവരുന്ന 'ബയോ ബിന്‍'  ( Bio bin ) ഉണ്ടാക്കുന്ന ശല്യങ്ങളെ കുറിച്ചും എങ്ങനെ ഇത് ഒരു പരിധി വരെയെങ്കിലും പരിഷ്‌കരിച്ച് പരിഹരിച്ചെടുക്കാമെന്നതിനെ കുറിച്ചും യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സുജിത് കുമാര്‍ പങ്കുവച്ച കുറിപ്പ് ഫേസ്ബുക്കില്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 

Lifestyle Oct 1, 2021, 5:48 PM IST

K Sudhakaran helped  Monson Mavunkal complaint on crime branchK Sudhakaran helped  Monson Mavunkal complaint on crime branch

'25 ലക്ഷം കൈമാറിയത് സുധാകരന്‍റെ സാന്നിധ്യത്തില്‍'; കെ സുധാകരന്‍ മോന്‍സന്‍റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്‍റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാൻ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു. എന്നാല്‍ നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 

Kerala Sep 27, 2021, 11:36 AM IST

Kerala YouTuber arrested for swindling money by selling fake antiquitiesKerala YouTuber arrested for swindling money by selling fake antiquities

പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കലിന് ഉന്നത ബന്ധങ്ങൾ

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളിൽ രണ്ടെണ്ണം. കുരിശിൽ നിന്നിറക്കിയ യേശുവിന്‍റെ മുഖം തുടച്ച വെളളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തൽ വിളക്ക്. അത്യപൂ‍ർവ ശേഖരത്തെക്കുറിച്ച് മോൻസൻ തന്നെ വിശദീകരിച്ചിരുന്നതാണിത്. 

crime Sep 27, 2021, 7:20 AM IST

youtuber monson mavunkal arrested for looting money in kochiyoutuber monson mavunkal arrested for looting money in kochi

'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു വിൽപ്പന. എന്നാല്‍ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

Kerala Sep 26, 2021, 11:28 AM IST

Youtuber deletes Channel After shes caught telling Son to Act like  CryingYoutuber deletes Channel After shes caught telling Son to Act like  Crying

തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം

തമ്പ്നെയിലിന് വേണ്ടി മകനോട് കരയാൻ പറയുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. സംഭവം വൈറലായതിന് പിന്നാലെ അമ്മയെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. 

Lifestyle Sep 16, 2021, 8:51 AM IST

ENG v IND 4th Test Pitch invader Jarvo arrested after colliding with Jonny BairstowENG v IND 4th Test Pitch invader Jarvo arrested after colliding with Jonny Bairstow

പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍

ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടാവുകയായിരുന്നു. രണ്ടാം ദിനം രാവിലത്തെ സെഷനില്‍ നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയേൽ ജാർവിൻ എന്ന ജാര്‍വോ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി.

Cricket Sep 4, 2021, 8:55 AM IST

kerala youtuber arrested in ganja case thrissurkerala youtuber arrested in ganja case thrissur

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം, തൃശൂർ സ്വദേശി പിടിയിൽ

ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്സൈസ് റെയ്ഞ്ച് പിടികൂടി. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

crime Aug 16, 2021, 4:34 PM IST

kerala prank video youtuber arrestedkerala prank video youtuber arrested
Video Icon

സ്ത്രീകളെ ശല്യം ചെയ്യുന്ന 'പ്രാങ്ക് വീഡിയോ'; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

സ്ത്രീകളെ ശല്യം ചെയ്യുന്ന 'പ്രാങ്ക് വീഡിയോ'; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനെയാണ്  എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

Explainer Aug 8, 2021, 2:27 PM IST

kerala prank video youtuber arrested for misbehave towards womenkerala prank video youtuber arrested for misbehave towards women

സ്ത്രീകളെ ശല്യം ചെയ്യുന്ന 'പ്രാങ്ക് വീഡിയോ'; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. 

Chuttuvattom Aug 8, 2021, 12:38 PM IST

Odisha Labourer Earns Lakhs From YouTubeOdisha Labourer Earns Lakhs From YouTube

3000 രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!

സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട  യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്. ഒഡീഷയിലെ സമ്പൽപൂർ ജില്ലയിലെ ബാബുപാലി എന്ന ​ഗ്രാമത്തിൽ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്ലോഗർ എന്ന നിലയിലേക്ക് ഇപ്പോള്‍ ഉയ‍ർന്നത്.

Lifestyle Jul 9, 2021, 11:21 AM IST

baba ka dhaba owner kanta prasads suicide attempt raised controversiesbaba ka dhaba owner kanta prasads suicide attempt raised controversies

ഒറ്റരാത്രി കൊണ്ട് പ്രശസ്തി, പണം; ഇപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍...

കൊവിഡ് കാലം വഴിയോരക്കച്ചവടക്കാരെ വലിയ രീതിയിലാണ് ബാധിച്ചത്. ആഴ്ചകളോളവും മാസങ്ങളോളവും കച്ചവടമില്ലാതായതോടെ മറ്റ് പല ജോലികള്‍ക്കും പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മിക്കവാറും പേരും. എന്നാല്‍ നിലവിലുള്ള ചെറുകിട കച്ചവടം വിട്ട് മറ്റൊന്നും ചെയ്യാനില്ലാതെയും പ്രായാധിക്യം മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടും അവഗണനയില്‍ തുടരുന്നവരും ഏറെയാണ്. 

Lifestyle Jun 19, 2021, 2:30 PM IST

Youtuber couple arrest for Obscene comment while pubg live streamingYoutuber couple arrest for Obscene comment while pubg live streaming

പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബര്‍ ദമ്പതികള്‍ അറസ്റ്റില്‍

മദന്‍, മദന്‍ ടോക്‌സിക് 18പ്ലസ്, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി തുടങ്ങിയ പേരുകളിലാണ് ദമ്പതികള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഇതിലൂടെ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ സമ്പാദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരുടെ ചാനലിന്റെ കാഴ്ച്ചക്കാരെന്നും പൊലീസ് പറഞ്ഞു.
 

India Jun 19, 2021, 12:49 AM IST

popular YouTuber Saapattu Raman arrested for treating patients illegallypopular YouTuber Saapattu Raman arrested for treating patients illegally

കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ; 'ശാപ്പാട്ടുരാമന്‍' അറസ്റ്റില്‍

കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന പരാതിയിലാണ് നടപടി. സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. 

crime May 29, 2021, 10:01 AM IST