Yuraj Singh  

(Search results - 2)
  • <p>2011 ರ ನಂತರ, ಯುವರಾಜ್ ಯಾವುದೇ ಅದ್ಭುತ ಇನ್ನಿಂಗ್ಸ್ ಆಡದಿರಬಹುದು, ಆದರೆ ಐಪಿಎಲ್ ಮೂಲಕ ಅವರ ಗಳಿಕೆಯ ಮೇಲೆ ಯಾವುದೇ ಪರಿಣಾಮ ಬೀರಲಿಲ್ಲ.</p>

    Cricket20, Apr 2020, 10:32 AM

    അന്ന് ഞാനുമത് ചെയ്തു, പക്ഷെ ഗാംഗുലിയെ മാത്രമാണ് എല്ലാവരും കണ്ടത്; യുവരാജ് സിംഗ്

    ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ വിജയങ്ങളിലൊന്നായിരുന്നു ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഐതിഹാസിക ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് സച്ചിനെയും സെവാഗിനെയും ഗാഗുലിയെയും എല്ലാം നഷ്ടമായെങ്കിലും യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്ന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

  • Yuvraj Singh

    Cricket29, Jul 2019, 11:32 PM

    കാനഡ ഗ്ലോബല്‍ ടി20യില്‍ വീണ്ടും യുവരാജിന്റെ മിന്നുന്ന പ്രകടനം

    ചിരാഗ് സുരി (5), ഹെന്റിച്ച് ക്ലാസന്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ടൊറന്റോയ്ക്ക് നഷ്ടമായത്. കീറോണ്‍ പൊള്ളാര്‍ഡ് (), മന്‍പ്രീത് ഗോണി () എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ വിന്നിപെഗ് ഹോക്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.