Yuvamorcha
(Search results - 68)KeralaDec 18, 2020, 5:55 PM IST
'ദേശീയപതാകയെ അപമാനിച്ചു', ഡിവൈഎഫ്ഐയ്ക്ക് എതിരെ യുവമോർച്ചയും ബിജെപിയും, പരാതി
ദേശീയപതാക നഗരസഭാ കെട്ടിടത്തിൽ കുത്തനെ തൂക്കിയത് തെറ്റാണെന്നാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനറാണ് വിജയാഹ്ലാദത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസിൽ തൂക്കിയത്.
KeralaOct 27, 2020, 12:04 AM IST
'വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ അപമാനിച്ചു'; എ കെ ബാലനെതിരെ പ്രതിഷേധവുമായി യുവമോർച്ച വനിത വിഭാഗം
വാളയാർ പെണ്‍കുട്ടികളുടെ നീതിക്കായി സമരം ചെയ്യുന്ന രക്ഷിതാക്കളെ അപമാനിച്ചു എന്നാരോപിച്ച് മന്ത്രി ബാലന്റെ കോലം കത്തിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തുടങ്ങിയ പ്രതിഷേധ പരിപാടി കിഡ്സണ്‍ കോർണറിൽ അവസാനിപ്പിച്ചു
ChuttuvattomOct 25, 2020, 10:41 PM IST
യുവമോര്‍ച്ച നേതാവ് പാര്‍ട്ടിവിട്ടു; ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു
ഒക്ടോബർ 12 വരെ സംഘപരിവാർ അനുകൂല പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിരുന്ന പ്രവീണിന്റെ പെട്ടെന്നുള്ള പാർട്ടി വിടൽ ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
KeralaSep 26, 2020, 4:05 PM IST
മന്ത്രിക്കും കുടുംബത്തിനും പൊലീസുകാർക്കുമെതിരെ പ്രകോപനപ്രസംഗം: യുവമോർച്ച നേതാവിനെതിരെ കേസെടുത്തു
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ആണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പ്രകോപനപരമായി പ്രസംഗിച്ചത്.
KeralaSep 17, 2020, 9:11 PM IST
പ്രതിഷേധത്തിനിടെ കെ.ടി.ജലീൽ തിരുവനന്തപുരത്ത് തിരിച്ചെത്തി; കനത്ത സുരക്ഷയൊരുക്കി പൊലീസ്
യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി ജലീൽ തലസ്ഥാനത്തെ ഔദ്യോഗികവസതിയിൽ തിരിച്ചെത്തി.
KeralaSep 17, 2020, 11:36 AM IST
എല്ലായിടത്തും പ്രതിഷേധവും തെരുവുയുദ്ധവും, കൗതുകമായി യുവമോര്‍ച്ചയുടെ അനുമോദന മാര്‍ച്ച്
കെടി ജലീലിനെ ചോദ്യം ചെയ്യുന്ന ഓഫീസിന്റെ പരിസരത്ത് എന്‍ഐഎയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യുവമോര്‍ച്ച. പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് വ്യത്യസ്തമായ മുദ്രാവാക്യമാണ് അവിടെ നിന്ന് കേട്ടത്. ഉന്നത ഉദ്യോഗസ്ഥരില്ലാതെയാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
KeralaSep 15, 2020, 2:28 PM IST
ലാത്തിചാര്‍ജ്,കണ്ണീര്‍വാതകം,ഗ്രനേഡ്; ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ച് അക്രമാസക്തം
മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ ചാടിക്കറി. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ തുടര്‍ന്ന് എംഎല്‍എമാരായ ഷാഫി പറമ്പില്‍,ശബരീനാഥന് എന്നിവരെ അറസ്റ്റ് ചെയ്തുനീക്കി.
KeralaSep 15, 2020, 1:26 PM IST
സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം: പലയിടത്തും പൊലീസ് ലാത്തിചാർജ്
സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. പലയിടത്തും മാർച്ചിൽ സംഘർഷവും അക്രമണവും ഉണ്ടായി.
KeralaSep 15, 2020, 11:19 AM IST
ലൈഫ് മിഷൻ കമ്മീഷൻ വിവാദം: ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിൽ ജലപീരങ്കി
പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകർ മാര്‍ച്ച് നർത്തിയത്.
KeralaSep 13, 2020, 6:30 PM IST
ജലീലിന്റെ വഴിതടയാന്‍ നീക്കം, പ്രതിഷേധിക്കാന്‍ തയ്യാറായി നിന്നവരെ അറസ്റ്റ് ചെയ്തുനീക്കി
തൃശൂര്‍ പാലിയേക്കരയില്‍ യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കെ ടി ജലീലിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയ ഒരു പ്രവര്‍ത്തകന്റെ കയ്യൊടിഞ്ഞു. കൊച്ചി കമ്പനിപ്പടയില് പ്രതിഷേധത്തിന് തയ്യാറായി നിന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
KeralaAug 30, 2020, 11:42 AM IST
വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ: പ്രതിഷേധവുമായി യുവമോര്‍ച്ച നേതാക്കള്‍, വീഡിയോ
പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സികെ ഹരീന്ദ്രന്‍ എംഎല്‍എക്ക് നേരെ പ്രതിഷേധം. പരമാവധി നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എംഎല്‍എ പിഎസ് സിയെ ന്യായീകരിക്കുകയാണെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
crimeJul 18, 2020, 8:52 PM IST
അവിഹിതബന്ധം ചോദ്യംചെയ്തതിന് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി; യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്തതിന്റെ പേരിലാണ് നിരന്തരം പീഡിപ്പിച്ചതെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
Web ExclusiveJul 11, 2020, 5:21 PM IST
'മുഖ്യമന്ത്രി രാജിവെക്കണം': അടൂരില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ച്, പൊലീസ് ലാത്തിവീശി
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അടൂരില്‍ യുവമോര്‍ച്ചയുടെ പതിഷേധം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
KeralaJul 11, 2020, 3:39 PM IST
എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. ഫ്ലാറ്റിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.കരി ഓയില്‍ ഒഴിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധം നടത്തി.
KeralaJul 7, 2020, 1:07 PM IST
സ്വര്‍ണക്കടത്ത് കേസ്: കൊവിഡ് ചട്ടങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ 50ല്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്.