Zaheer Abbas
(Search results - 7)SpecialOct 12, 2020, 5:38 PM IST
ഒറ്റ ഹ്രസ്വചിത്രത്തിലൂടെ നൂറിലധികം പുരസ്കാരങ്ങൾ; നേട്ടങ്ങളുമായി സഹീർ അബ്ബാസ്
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നൂറിലധികം പുരസ്കാരങ്ങൾ ഒറ്റ ഹ്രസ്വചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം സ്വദേശി സഹീർ അബ്ബാസ്. വിശ്വവിഘ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ വരച്ചു കാട്ടിയ "ഡെത്ത് ഒഫേഴ്സ് ലൈഫ്" എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് നൃത്തസംവിധായകനായ സഹീർ അബ്ബാസ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
CricketSep 9, 2020, 9:46 PM IST
ഇന്ത്യന്‍ താരങ്ങളെ കണ്ടു പഠിക്കൂ; പാക് താരങ്ങളോട് ക്രിക്കറ്റ് ഇതിഹാസം
പാക്കിസ്ഥാന് ബാറ്റ്സ്മാന്മാര് ഇന്ത്യന്‍ താരങ്ങളെ കണ്ടു പഠിക്കണമെന്ന് പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. പ്രതികൂലവും സമ്മര്‍ദ്ദമേറിയതുമായ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്നത് പാക് താരങ്ങള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരോ നോക്കി പഠിക്കണമെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.
CricketAug 23, 2020, 4:55 PM IST
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി ജാക്വസ് കാലിസ്; കൂടെ സ്തലേക്കറും സഹീര്‍ അബ്ബാസും
പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റും 62 ഏകദിനങ്ങളും കളിച്ചിട്ടുള്ള ക്രിക്കറ്ററാണ് സഹീര്‍ അബ്ബാസ്. രണ്ട് ഫോര്‍മാറ്റിലും 40ല്‍ കൂടുതല്‍ ആവറേജുണ്ട് അദ്ദേഹത്തിന്.
CricketApr 14, 2020, 2:48 PM IST
കോലിയോ സ്മിത്തോ മികച്ച താരം..? മറുപടിയുമായി മുന്‍ പാകിസ്ഥാന് താരം
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയാണ് മികച്ച ബാറ്റ്സ്മാന്. എന്നാല്‍ ടെസ്റ്റിലേക്കെത്തുമ്പോള്‍ ആ സ്ഥാനം സ്മിത്തിനാണ്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനാണ് സ്മിത്തിന്റേത്.CricketApr 14, 2020, 12:03 PM IST
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ഇതിഹാസം
സമകാലീന ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. ടെസ്റ്റ്
ക്രിക്കറ്റിന്റെ മാത്രം കാര്യമെടുത്താല്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് സഹീര്‍ അബ്ബാസ് പറഞ്ഞു.CricketJan 13, 2020, 9:43 PM IST
ആ ഇന്ത്യന്‍ താരം ബാറ്റ് ചെയ്യുമ്പോള്‍ ടിവിയുടെ മുന്നില്‍ നിന്ന് മാറാനാവില്ലെന്ന് പാക് ഇതിഹാസം
ഇന്ത്യന്‍ ഓപ്പണ്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. രോഹിത് ശര്‍മ ക്രീസിലെത്തിയാല്‍ ടെലിവഷന്‍ സ്ക്രീനിന് മുന്നില്‍ നിന്നും താന്‍ മാറാറില്ലെന്ന് സഹിര്‍ ആബ്ബാസ് പറഞ്ഞു. രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നത് തനിക്ക് ആത്മസംതൃപ്തിയും നിത്യാനന്ദവും നല്‍കുന്നുവെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.
Off the FieldMay 22, 2019, 12:43 PM IST
കോലിയോ പാണ്ഡ്യയോ അല്ല, ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടാകുക ആ കളിക്കാരനെന്ന് പാക് ഇതിഹാസം
ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ നായകന് എം എസ് ധോണിയാകും ഇന്ത്യയുടെ തുരുപ്പ് ചീട്ടെന്ന് മുന്‍ പാക് നായകന് സഹീര്‍ അബ്ബാസ്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ധോണിയുടെ പരിയച സമ്പത്ത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.