Zenfone 3  

(Search results - 3)
  • ASUS launches ZenFone 3 Max in IndiaASUS launches ZenFone 3 Max in India

    Nov 11, 2016, 4:34 AM IST

    സെന്‍ഫോണ്‍ 3 മാക്‌സ് അസ്യൂസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

    സെന്‍ഫോണ്‍ സീരിസില്‍പെട്ട സെന്‍ഫോണ്‍ 3 മാക്‌സ് അസ്യൂസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു പതിപ്പുകളായി ഈ ഫോണ്‍ ലഭിക്കും. ഡിസൈനിംഗില്‍ വലിയ മാറ്റം ഇരു മോഡലുകളും തമ്മില്‍ ഇല്ല. 4100എംഎഎച്ച് ബാറ്ററി ,ഡ്യൂവല്‍ സിം,ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയാണ് ഇരു മോഡലുകളുടെയും പൊതുസവിശേഷതകള്‍.13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ,5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇരു മോഡലുകളുടെയും സവിശേഷതകള്‍. 

  • Asus announces Zenfone 3 alongside premium Deluxe and giant Ultra modelsAsus announces Zenfone 3 alongside premium Deluxe and giant Ultra models

    May 31, 2016, 10:16 AM IST

    സെന്‍ഫോണ്‍ 3 പുറത്തിറങ്ങി ഒപ്പം ഡീലക്സും, അള്‍ട്രയും

    ലോക സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ മുന്നേറ്റം നടത്തുന്ന അസ്യൂസ് തങ്ങളുടെ പുതിയ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചു. അസ്യൂസ് നേരത്തെ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ച സെന്‍ഫോണ്‍ 3യും അതിന്‍റെ അനുബന്ധമോഡലുകള്‍ എന്ന് പറയാവുന്ന സെന്‍ഫോണ്‍ 3 ഡീലക്സ്, സെന്‍ഫോണ്‍ 3 അള്‍ട്ര എന്നിവയാണ് തായ്പേയില്‍ ഇറങ്ങിയത്.