Asianet News MalayalamAsianet News Malayalam
9 results for "

Zimvpak

"
Pakistan won test series vs ZimbabwePakistan won test series vs Zimbabwe

സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം; പാകിസ്ഥാന് പരമ്പര

നാലിന് 268 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാംദിനം ആരംഭിച്ചത്. ഒരറ്റത്ത് ആബിദ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

Cricket May 10, 2021, 4:58 PM IST

Pakistan one wicket behind second test win against ZimbabwePakistan one wicket behind second test win against Zimbabwe

സിംബാബ്‌വെയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടം; പാകിസ്ഥാന്‍ പരമ്പര നേട്ടത്തിനരികെ

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. ചകബ്വ (33) തന്നെയാണ് ഒന്നാം ഇന്നിങ്‌സിലേയും ടോപ് സ്‌കോറര്‍. നേരത്തെ പാകിസ്ഥാന്‍ എട്ടിന് 510 എന്ന നിലയില്‍ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

Cricket May 9, 2021, 9:47 PM IST

Abid Ali double hundred helps Pakistan to huge total vs ZimbabweAbid Ali double hundred helps Pakistan to huge total vs Zimbabwe

ഹരാരെ ടെസ്റ്റ്: ആബിദിന് ഇരട്ട സെഞ്ചുറി, പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍; സിംബാബ്‌വെയ്ക്ക് തകര്‍ച്ച

29 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ആബിദിന്റെ ഇന്നിങ്‌സ്. 104 പന്തുകള്‍ നേരിട്ട നൂമാന്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി.

Cricket May 8, 2021, 11:24 PM IST

Abid and Azhar helps to pakistan good score against zimbabweAbid and Azhar helps to pakistan good score against zimbabwe

ആബിദിനും അസറിനും സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് മികച്ച തുടക്കം

വസാന ഓവറുകളില്‍ സാജിദ് ഖാന്‍ (1) ഉറച്ചുനിന്നതോടെ കൂടുതല്‍ വിക്കറ്റ് നഷ്ടമാവാതെ സന്ദര്‍ശകര്‍ ആദ്യദിനം പൂര്‍ത്തിയാക്കി. ആബിദ് ഇതുവരെ 17 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

Cricket May 7, 2021, 11:10 PM IST

Pakistan won first test vs Zimbabwe in HararePakistan won first test vs Zimbabwe in Harare

ആലമിന് സെഞ്ചുറി, ഹാസന്‍ അലിക്ക് ഒമ്പത് വിക്കറ്റ്; സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ജയം

സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 176നെതിരെ പാകിസ്ഥാന്‍ 426 റണ്‍സാണ് നേടിയത്. 140 റണ്‍സ് നേടിയ ഫവാദ് ആലം പാകിസ്ഥാന് തുണയായി.

Cricket May 1, 2021, 8:24 PM IST

Zimbabwe collapsed against Pakistan in first testZimbabwe collapsed against Pakistan in first test

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വെ തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം

മറുപടി ബാറ്റിങ്ങില്‍ ആബിദ് അലി (56)- ഇമ്രാന്‍ ബട്ട് (43) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ആബിദ് ഇതുവരെ 10 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

Cricket Apr 29, 2021, 8:49 PM IST

Zimbabwe announced squad for test series vs PakistanZimbabwe announced squad for test series vs Pakistan

ടെയ്‌ലര്‍ തിരിച്ചെത്തി, ആറ് പുതുമുഖങ്ങള്‍; പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീം ഇങ്ങനെ

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ക്രെയ്ഗ് ഇര്‍വിന്‍, സിക്കന്ദര്‍ റാസ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഏപ്രില്‍ 29ന് ഹരാരെയിലാണ് ആദ്യ ടെസ്റ്റ്. സീന്‍ വില്ല്യംസാണ് ടീമിനെ നയിക്കുക.

Cricket Apr 26, 2021, 9:00 PM IST

Pakistan won over Zimbabwe in first T20Pakistan won over Zimbabwe in first T20

റിസ്‌വാന്‍ തുണയായി; സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് ജയം

ഓപ്പണറായി ഇറങ്ങി പുറത്താവാതെ നിന്ന റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്ഥാന് തുണയായത്. ഒരു ഘട്ടത്തില്‍ 15.3 ഓവറില്‍ അഞ്ചിന് 95 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

Cricket Apr 21, 2021, 6:19 PM IST

Zimbabwe need 150 runs to win vs Pakistan in first t20Zimbabwe need 150 runs to win vs Pakistan in first t20

റിസ്‌വാന്‍ ഒറ്റയ്ക്ക് പൊരുതി; സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍

ഏഴ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഡാനിഷ് അസീസ് (15), ഫഖര്‍ സമാന്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍.

Cricket Apr 21, 2021, 4:31 PM IST