Asianet News MalayalamAsianet News Malayalam

ചിരിപ്പിക്കുന്ന ലാല്‍ മാനറിസങ്ങൾ; 'ബിഗ് ബ്രദറി'ന്റെ പുതിയ ടീസർ

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ബിഗ് ബ്രദർ മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്

bigbrother new teaser
Author
Kochi, First Published Jan 21, 2020, 1:51 PM IST

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ബിഗ് ബ്രദറി'ന്റെ പുതിയ ടീസർ പുറത്തിറങ്ങി. മോഹൻലാൽ  മാനറിസങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് പുതിയ ടീസർ. 


ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ബിഗ് ബ്രദർ മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
 

Follow Us:
Download App:
  • android
  • ios