Asianet News MalayalamAsianet News Malayalam

IFFK 2018: Debt / Borc trailer

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡെബ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

 

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡെബ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

തുഫാൻ ഒരു ചെറിയ പ്രിന്റ് ഷോപ്പില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ഭാര്യക്കും മകള്‍ക്കും ഒപ്പം എസ്കിസഹെറിലാണ് താമസിക്കുന്നത്. ഒറ്റയ്‍ക്ക് താമസിക്കുന്ന അവരുടെ അയല്‍ക്കാരി രോഗബാധിതയാകുന്നു. അവര്‍ ഒറ്റക്ക് താമസിച്ചുകൂടെന്ന് ഡോക്ടര്‍ അറിയിക്കുന്നു. ബന്ധുക്കള്‍ ആരും സഹായത്തിനില്ലാത്ത അലരെ തുഫാൻ വീട്ടിലേക്ക് കൊണ്ടുവരുന്നു.