Asianet News MalayalamAsianet News Malayalam

IFFK2018: Ee. Maa. Yove trailer

 

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മ യൌ എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

 

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മ യൌ എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

ഈ മ യൌ, വാവച്ചൻ മേശിരിയുടെ മരണവും മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രമാണ്. വളരെ നാളുകള്‍ക്കു ശേഷം വീട്ടിലെത്തിയ വാവച്ചൻ തന്റെ ശവടക്ക് തന്റെ അപ്പന്റേതു പോലെ ഗംഭീരമായി നടത്തണമെന്ന് അയാളുടെ മകൻ ഈശിയോട് ആവശ്യപ്പെടുന്നു. ഈശി തന്റെ പിതാവിന് ഉറപ്പു നല്‍കുന്നു. അന്ന് രാത്രി തന്നെ വാവച്ചൻ മേശിരി മരിക്കുന്നു. പക്ഷേ നിരവധി കാരണങ്ങളാല്‍ അപ്പൻ ആഗ്രഹിച്ച പോലൊരു ശവമടക്ക് നടത്താൻ ഈശിക്കു സാധിക്കുന്നില്ല.