Asianet News MalayalamAsianet News Malayalam

IFFK2018: Sudani From Nigeria trailer

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

മലപ്പുറത്തെ ഒരു ചെറിയ ഫുട്ബോള്‍ ക്ലബ് ഉടമയും കടുത്ത ഫുട്ബോള്‍ ആരാധകനുമാണ് മജീദ്. മജീദിന്റെ ക്ലബ്ബിലെ നൈജീരിയൻ കളിക്കാരനായ സാമുവലിന് ഒരു അപകടം സംഭവിക്കുകയും നട്ടെല്ലിനു പരുക്കേല്‍ക്കുകയും ചെയ്യുന്നു. സാമുവലിനു രണ്ടു മാസത്തെ ബെഡ് റെസ്റ്റ് വേണമെന്നതിനാല്‍ മജീദ് അയാളെ വീട്ടിലേക്ക് കൂട്ടുന്നു. ഭാഷയ്‍ക്കും സംസ്കാരത്തിനും എല്ലാം അപ്പുറം മജീദിന്റെ കുടുംബവും സാമുവലുമായി അഗാധമായ ബന്ധം ഉടലെടുക്കുന്നു.