Asianet News MalayalamAsianet News Malayalam

IFFK2018: Taking The horse to eat Jalebis trailer


കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജലേബിസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജലേബിസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

പുരാതന ദില്ലിയുടെ (ഓള്‍ഡ് ദില്ലി) ഭൂതകാലവും വര്‍ത്തമാനവും അടയാളപ്പെടുത്തി പോകുന്ന ചിത്രം. ചിത്രത്തിന്റെ ആഖ്യാനം ഒരു അഭയാര്‍ഥി ജീവിതം പോലെ നീങ്ങുന്ന സത്യത്തിന്റെയും സ്വപ്നത്തിന്റെയും, അസ്തമയത്തിനും ഉദയത്തിനും ഇടയില്‍ സ്ഥലങ്ങളും രൂപങ്ങളും ചുരളഴിയപ്പെടുന്നു.