Asianet News MalayalamAsianet News Malayalam

രാമസേതു സമുദ്രാന്തര്‍ ഗവേഷണത്തിനൊരുങ്ങി ശാസ്ത്രലോകം

രാമസേതു മനുഷ്യ നിര്‍മ്മിതമോ? ഈ സംശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഇന്നോളം ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു ഗവേഷണത്തിന് ഒരുങ്ങുകയാണ് ശാസ്ത്രലോകം. നാസയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന് ചില ഹിന്ദു സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് നാസ തന്നെ വ്യക്തമാക്കിയിരുന്നു.