എലീന പുറത്തേക്ക്; വിഷമിച്ച് ഫുക്രു, സമാധാനിപ്പിക്കാന്‍ മഞ്ജു


കഴിഞ്ഞ ദിവസം രണ്ടുപേരെ കൂടി പരിശോധനകള്‍ക്കായി ബിഗ് ബോസ് വീട്ടില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്.ദയയെയും എലീനയെയുമാണ് ഇന്നലെ ചികിത്സയ്ക്കായി മാറ്റിയത്. എലീന പോയതിന് പിന്നാലെ ഫുക്രുവിന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.

 

Video Top Stories