Asianet News MalayalamAsianet News Malayalam

വീടിനെ കീഴ്മേൽ മറിച്ച് ബിഗ് ബോസ് സിസ്റ്റേഴ്സ്; അടിപതറി മത്സരാർത്ഥികൾ

അമൃതയുടെയും അഭിരാമിയുടെയും ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇരുവരും ആദ്യ ആഴ്ചയിൽത്തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആര്യ,ഫുക്രു,ഷാജി,ജസ്‌ല തുടങ്ങി വീട്ടിലെ പ്രധാനികളെയെല്ലാം ചോദ്യംചെയ്തും തറപറ്റിച്ചും  ബിഗ് ബോസ് സൂപ്പർ സിസ്റ്റേഴ്സ് ഈ ആഴ്ചയിലേക്കുള്ള ക്യാപ്റ്റൻസി ടാസ്ക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 