നമുക്ക് പവനെ കിട്ടിയാമതിയെന്ന് ആര്യ; ആര്യയും മഞ്ജുവും തമ്മിലുള്ള രാത്രി ചര്‍ച്ചകള്‍

ആര്യയും മഞ്ജുവും തമ്മില്‍ പവനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. പവനെയാണ് ടാര്‍ഗറ്റ് ചെയ്യേണ്ടത്. പവനെ കിട്ടിയാ മതിയെന്ന് ആര്യ പറയുന്നു. പവന്‍ കിടുവാണെന്ന് മഞ്ജു പറയുന്നുമുണ്ട്. പവന് ഫുടേജ് കൂടുതല്‍ കൊടുക്കണമെന്നും ആര്യ പറയുന്നു.
 

Video Top Stories