'ജയിലില്‍ പോകാമെന്ന് പറഞ്ഞതിനെ ബുദ്ധിപരമായ കളിയെന്ന് പറഞ്ഞു'; വിതുമ്പിക്കരഞ്ഞ് ആര്യ, വീഡിയോ

രജിത്തിന് വേണ്ടി ജയിലില്‍ പോകാമെന്ന് പറഞ്ഞത് കളിയുടെ ഭാഗമായല്ല. എന്നാല്‍ അത് ബുദ്ധിപരമായ കളിയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വിഷമമായെന്ന് ആര്യ. ടെലിമാര്‍ക്കിംഗ് ടാസ്‌കിന്റെ ഭാഗമായി പറഞ്ഞത് മനഃപൂര്‍വമായിട്ടല്ല, ഗെയിമിന്റെ ഭാഗമാണെന്നും ആര്യ പറഞ്ഞു.

Video Top Stories