Asianet News MalayalamAsianet News Malayalam

അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലുള്ളവര്‍; സര്‍പ്രൈസായി തിരികെയെത്തി അവര്‍ മൂന്ന് പേര്‍!

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കണ്ണിന് അസുഖമായി പോയവരില്‍ അലസാന്ദ്ര,സുജോ,രഘു എന്നിവര്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.പുറത്തുപോയവര്‍ തിരികെയെത്തിയത് പുതിയ സ്ട്രാറ്റജികളുമായാണോ?