ഒരാഴ്ചയായപ്പോഴേക്കും രജിത് കുമാറും സുജോയും കൂട്ട് മതിയാക്കി പോര് തുടങ്ങിയോ?

പുറം ലോകവുമായി ബന്ധമില്ലാതെ, സമയവും കാലവും വാര്‍ത്തകളും ഒന്നുമറിയാതെ  ബിഗ് ബോസ് വീട്ടിലുള്ളവര്‍ ഒരാഴ്ച പിന്നിട്ടതായിരുന്നു ഇക്കഴിഞ്ഞ എപ്പിസോഡിലെ പ്രധാന സംഭവം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ നടന്നത് എന്തൊക്കെയാണ്...

Video Top Stories