'ആര്‍മിയിലെ സഹോദരങ്ങളുടെ പാദത്തില്‍ ശിരസ് വച്ച് നമസ്‌കരിക്കുന്നു'; ആരാധകരെക്കുറിച്ച് രജിത്, വീഡിയോ

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ അവസാനിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ആരാധകരുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ദൈവത്തിന്റെ ദാസനായി പോകാനാണ് താത്പര്യമെന്ന് രജിത് കുമാര്‍ പറയുന്നു.

Video Top Stories