ഗെയിമില്‍ നിലനില്‍ക്കാനായി പ്രണയിക്കാന്‍ തീരുമാനിച്ച് അലസാന്‍ഡ്രയും സുജോയും; ഇവരുടെ പ്ലാനുകള്‍ വര്‍ക്ക് ഔട്ട് ആകുമോ ?

രഹസ്യങ്ങളും നിഗൂഢതകളും നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടിലേത്. ഗെയിമിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇത്തവണ വീട്ടിലുള്ള പകുതിയിലധികം പേരും എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്നലെ വീട്ടിലുണ്ടായി.
 

Video Top Stories