ബിഗ്‌ബോസിലെ പ്രണയജോഡികള്‍ പിരിഞ്ഞോ? പരസ്പരം മിണ്ടാതെ അലസാന്ദ്രയും സുജോയും!

ബിഗ്‌ബോസ് രണ്ടാം സീസണിലെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി ഫുക്രുവിനെ തെരഞ്ഞെടുത്തു. കണ്ണിന് വയ്യാതിരുന്ന പരീക്കുട്ടിയെ വിുദഗ്ധ ചികിത്സയ്ക്കായി പുറത്തുകൊണ്ടുപോയി. എന്തൊക്കെയാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത്...
 

Video Top Stories