ബിഗ് ബോസ് വീട്ടിലെ ആദ്യ എവിക്ഷനിൽ പുറത്താകുന്നത് ആരായിരിക്കും?

രജിത് കുമാർ, രാജിനി ചാണ്ടി, സോമദാസ്‌ എന്നിവരെയാണ് ഈ ആഴ്ചയിൽ വീട്ടിലുള്ള ഏറ്റവും കൂടുതൽ ആളുകൾ നോമിനേറ്റ് ചെയ്തത്. വീടിനുള്ളിൽ ആളുകൾ തമ്മിലുള്ള ശത്രുത കൂടുതൽ മറ നീക്കി പുറത്തുവരികയാണോ?

Video Top Stories