Asianet News MalayalamAsianet News Malayalam

പുറത്തായപ്പോള്‍ ഞങ്ങള്‍ കത്തെഴുതുമായിരുന്നു, ആറേഴ് കത്തുകള്‍ എന്റെ കയ്യിലുണ്ട്'; സുജോയെക്കുറിച്ച് സാന്ദ്ര

ജസ്ലയും അലസാന്ദ്രയും ബിഗ് ബോസില്‍ വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇരുവരുമൊന്നിച്ചുള്ള പുകവലിയൊക്കെ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പുകമുറിയിലും പുറത്തുമായി പല കാര്യങ്ങളും ഇവര്‍ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സാന്ദ്ര ് നടത്തിയത്. സുജോയുമായി കത്തുകള്‍ കൈമാറിയിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്

First Published Feb 28, 2020, 8:19 PM IST | Last Updated Feb 28, 2020, 8:19 PM IST