'ആരാധിച്ചോളൂ, ചില കാര്യങ്ങള്‍ ആലോചനയില്‍ ഉണ്ടാകണം'; രജിത് ആര്‍മിയോട് സാബുമോന്‍


ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഒന്നാം സീസണ്‍ വിജയി സാബുമോന്‍ അബ്ദുസമദ്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു സാബു രംഗത്തെത്തിയത്.  ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂയെന്നാണ് സാബു പറഞ്ഞത്.

Video Top Stories