ആര്‍ജെ രഘു പുറത്തോ? ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ വൈറല്‍

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ നീക്കങ്ങളാണ് നടന്നത്. കണ്ണിന് അസുഖമായ പുറത്ത് മാറ്റി താമസിപ്പിച്ചിരുന്ന ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെ വീട്ടിലേക്കയച്ചു എന്നാണ് ബിഗ്‌ബോസ് അറിയിച്ചത്. അസുഖം ഭേദമായ പവന്‍ ഹൗസിലേക്ക് തിരിച്ചുവരികയും ചെയ്തു. രഘു പുറത്തിറങ്ങിയെന്ന തരത്തില്‍ ഇപ്പോള്‍ വീഡിയോ വൈറലാകുന്നു. ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ പുതിയതോ പഴയതോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
 

Video Top Stories