Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ അടുത്ത ക്യാപ്റ്റന്‍സി ടാസ്‌ക്; ആവേശത്തോടെ മത്സരാര്‍ഥികള്‍, വീഡിയോ

ബിഗ് ബോസില്‍ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ ടാസ്‌ക്. ഇത്തവണ വീട്ടിലെ എല്ലാവര്‍ക്കും ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. വീട്ടിനുള്ളില്‍ മത്സരാര്‍ഥികള്‍ ആവേശത്തോടെ ഓടിനടന്ന് ടാസ്‌കിന്റെ ഭാഗമാകുകയാണ്. രജിത് കുമാറില്ലാത്ത ടാസ്‌കില്‍ ആര് ക്യാപ്റ്റനാകുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.