അമൃതയും അഭിരാമിയും തുണി അലക്കാത്തതിന് കുറ്റം പറഞ്ഞ് ദയ; പറഞ്ഞ് മനസിലാക്കാന്‍ മറ്റുള്ളവര്‍, വീഡിയോ

അമൃതയും അഭിരാമിയും തുണി അലക്കാത്തതിനെ കുറ്റപ്പെടുത്തി ദയ വീണ്ടും രംഗത്ത്. അമൃതയുടെയും അഭിരാമിയുടെയും ബെഡിന് സമീപത്തായുള്ള ബാഗുകളെ ചൂണ്ടിയാണ് ദയ സംസാരിച്ചത്. ഞങ്ങളുടെ നാട്ടില്‍ ഇതിനെ അഴുക്കുമൂട്ട എന്ന് പറയും. ക്യാമറ ഫോക്കസ് ചെയ്യാനും ദയ ബിഗ് ബോസിനോട് പറയുന്നുണ്ട്. എന്നാല്‍ അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് പറഞ്ഞ് ദയയെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് മറ്റുള്ളവര്‍.


 

Video Top Stories