Asianet News MalayalamAsianet News Malayalam

മഞ്ജു ഫുക്രുവിനെ തൊടുന്നതും രജിത് ജസ്‌ലയെ തൊടുന്നതും തമ്മിലുള്ള വ്യത്യാസം എന്ത്?

ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ബിഗ് ബോസില്‍ ഇന്നലെ നടന്ന ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടയില്‍ നടന്ന സംഭവങ്ങളാണ്. ടാസ്‌കിന് മുമ്പ് ജസ്‌ലയെ രജിത് പിടിച്ചതാണ് ഒന്നാമത്തെ സംഭവം. ഗെയിമിന് ശേഷം മഞ്ജു ഫുക്രുവിനെ കെട്ടിപ്പിച്ചതാണ് രണ്ടാമത്തെ സംഭവം.